മൂത്രത്തില്‍ ഒരിക്കല്‍ എങ്കിലും പത വന്നിട്ടുണ്ട് എങ്കില്‍ ഈ വീഡിയോ കാണാതെ പോകരുത്; ഉപകാരപ്രദമായ അറിവ്

മൂത്രത്തിൽ പത കാണുന്നത് കിഡ്നി പ്രശ്നമാണോ മറ്റെന്തെങ്കിലും രോഗാവസ്ഥയാണോ. ഇങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത്.  ഡോക്ടർ മനോജ് പറയുന്നു. വ്യത്യസ്ത രീതികളിൽ മൂത്രത്തിൽ പത കാണാം. ജിമ്മിൽ പോകുന്ന ആളുകളിലും ആദ്യമായിട്ട് അവർക്ക് തുടങ്ങുന്നവരും മൂത്രത്തിൽ പത കാണുന്നത് സ്വാഭാവികമാണ്. കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ പ്രോട്ടീൻ ഡയറ്റ് ചെയ്യുന്നവരിൽ ആദ്യത്തെ കുറച്ചു നാൾ മൂത്രത്തിൽ

പത കാണപ്പെടാറുണ്ട്. പ്രായമായവരിൽ നന്നായി ശരീര അധ്വാനം ചെയ്യുന്ന അല്ലെങ്കിൽ കഠിനാധ്വാനം ചെയ്യുന്നവരും മൂത്രത്തിൽ പത കാണുന്നത് സ്വാഭാവികമാണ്. ഇതൊന്നും പേടിക്കേണ്ട കാര്യമല്ല.  മൂത്രത്തിൽ പഴുപ്പ് ( യൂറിനറി ഇൻഫെക്ഷൻ) ഉണ്ടാകുന്ന സമയത്ത് വേദനയ്ക്കും പനിക്കും ഒപ്പം തന്നെ മൂത്രത്തിൽ പത കാണപ്പെടാറുണ്ട്. പല രീതിയിൽ മൂത്രത്തിൽ പത കാണപ്പെടാറുണ്ട്. സാധാരണ പനി വരുമ്പോൾ ചിലരിൽ

മൂത്രത്തിൽ പത കാണുന്നത് സാധാരണയാണ്. നോർമൽ റേഞ്ചിന് അപ്പുറത്തേക്ക് മൂത്രത്തിൽ പത കാണപ്പെടുന്നത് ശരീരം നൽകുന്ന ചില രോഗ സൂചനകളാണ്.  പ്രമേഹമുള്ളവരിൽ മൂത്രത്തിൽ പത പോകുന്നവർ  ഉറപ്പായും ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെ ബിപി വേരിയേഷൻ സ്ഥിരമായുള്ളവരും മൂത്രത്തിൽ പത പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഒരു പരിധിയിൽ കൂടുതൽ വണ്ണം

വെക്കുകയോ അല്ലെങ്കിൽ ഫാറ്റി ലിവർ സൂചനകൾ കാണിച്ചു തുടങ്ങീവരിലും മൂത്രത്തിൽ പത പോകുന്നത് സാധാരണയാണ് ഇങ്ങനെയുള്ളവരും ശ്രദ്ധിക്കണം  മൂത്രത്തിന് ഒപ്പം ആൽബുമിൻ എന്ന പ്രോട്ടീൻ പുറത്തു പോകുന്നത് കൊണ്ടാണ് മൂത്രത്തിൽ പത  കാണുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Baiju’s Vlogs