ഇതിന്റെ പേര് പറയാമോ? പറമ്പിൽ കിടക്കുന്ന ഈ പാഴ്ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!! | Muthill Plant benefits

Muthill plant benefits in malayalam : പണ്ടുകാലം മുതലേ നമ്മുടെ വീട്ടുപരിസരത്ത് സാധാരണയായി കാണുന്നതും നമ്മൾ അധികം ശ്രദ്ധിക്കാത്തതുമായ ചെടിയാണ്  കുടവൻ. കുടങ്ങൾ, മുത്തിൾ എന്നിങ്ങനെ നിരവധി പേരുകളുണ്ട് കുടവന്. സംസ്കൃതത്തിലെ മണ്ടുക പർണി എന്നാണ് ഇതറിയപ്പെടുന്നത്.ഇത് കുഞ്ഞൻ ചെടിയായി തറയിൽ പടർന്നു വളരുന്ന സസ്യമാണ്. കാഴ്ചയിൽ കുഞ്ഞൻ ചെടി ആണെങ്കിലും ഇതിന്റെ അത്ഭുത പ്രവർത്തനങ്ങൾ

വിവരിക്കാവുന്നതിനും അപ്പുറമാണ്. സ്വർണ്ണ രൂപത്തിൽ ലവണങ്ങൾ അടങ്ങിയിട്ടുള്ള ചില സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരത്തിലെ ഒരു സസ്യമാണ് കുടവനും.നിരവധി ഗുണങ്ങളുള്ള ഈ സസ്യത്തിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ് നമുക്ക് ഒന്ന് നോക്കാം. ഏഴ് കുരുമുളക് നന്നായി ചവച്ചരച്ച് കഴിച്ചാൽ മൈഗ്രേയ്ൻ എന്ന അസുഖത്തിന് ശമനം ലഭിക്കുന്നത് പോലെ തന്നെയാണ് കുടവൻ്റെ ഇല അരച്ച് നീര് തേനിനൊപ്പം കഴിച്ചാലും

Muthill plant

മൈഗ്രൈന് ശമനം ലഭിക്കും. ആര ഔൺസ് കുടകൻ്റെ നീരിൽ തേൻ ചാലീച്ച് കുട്ടികൾക്ക് കൊടുത്താൽ ബുദ്ധി വികസിക്കുകയും ചെയ്യും ഓർമശക്തി വർധിക്കുകയും ചെയ്യും. കൂടാതെ നാഡി ഞരമ്പുകൾക്ക് ഉന്മേഷമുണ്ടാക്കുകയും തലച്ചോറിൻ്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യും. ഇത് മാത്രമല്ല ഭാവിയിൽ കുട്ടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരുവിധപ്പെട്ട എല്ലാ രോഗങ്ങളിൽ നിന്നും  പ്രതിരോധം നൽകുകയും

ചെയ്യും. സാധാരണയായി 41 ദിവസമാണ് കുടവൻ കഴിക്കേണ്ട കാലഘട്ടം ആയി കണക്കാക്കുന്നത്. ജീവിതകാലം മുഴുവനും ഒരു സസ്യം കഴിച്ചുകൊണ്ട് കൊണ്ട് കാര്യമില്ല പോകണ്ട ഇതിന്റെ ഉപയോഗം തലച്ചോറിലെ കോശങ്ങളെ വലിയ രീതിയിൽ തന്നെ പ്രവർത്തിക്കാൻ സഹായിക്കും. അതുകൊണ്ടാണ് ഇതിനെ ബ്രെയിൻ ഫുഡ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : common beebee