കോഴിമുട്ട കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഈ ഐഡിയ ആരും അറിഞ്ഞു കാണില്ല ഇത് വരെ!! വേഗം വീഡിയോ കാണു..

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന അടിപൊളി ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകൾ ആയിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.?

വീട്ടിൽ മുട്ട പുഴുങ്ങുമ്പോൾ ചില സമയങ്ങളിൽ മുഴുവനായും പുഴുങ്ങാൻ പറ്റാതെ വരാറുണ്ട്. അങ്ങിനെ വരുമ്പോൾ പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്ന സമയത്ത് തോടിനോപ്പം മുട്ടയുടെ വെള്ളഭാഗവും കൂടെ പോരാറുണ്ട്. ഇങ്ങനെ വരുമ്പോൾ ചെയ്യേണ്ട ഒരു ടിപ്പ് ആണ് ഇവിടെ പറയുന്നത്. പുഴുങ്ങിയ മുട്ട ഗ്യാസ് അടുപ്പിലെ തീയിൽ വെച്ച് ഒന്ന് ചൂടാക്കുക.

അതുപോലെ തന്നെ മറുഭാഗവും ചെയ്യാൻ മറക്കരുത്. രണ്ടു മൂന്ന് സെക്കന്റ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് ചൂടാക്കി എടുക്കുകയാണെങ്കിൽ വളരെ ഈസിയായി മുട്ടയുടെ തോട് കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തോടിന്റെ കൂടെ മുട്ടയുടെ വെള്ളഭാഗം പറഞ്ഞുപോരുകയില്ല. അടുത്ത ടിപ്പിൽ പറയുന്നത് മരത്തിന്റെ കട്ടിങ്ബോർഡും തവിയുമെല്ലാം ചിലപ്പോൾ പൂപ്പൽ വരാറുണ്ട്.

മഴക്കാലമായതിനാൽ പൂപ്പൽ വരാതിരിക്കാൻ ഇവയൊക്കെ ഗ്യാസ് തീയിൽ ചെറുതായി ചൂടാക്കിയാൽ മതി. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി വീട്ടിൽ ചെയ്തു നോക്കണം. Video credit: Grandmother Tips