എന്റെ ദൈവമേ! ഈ സൂത്രപ്പണികൾ ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ; ഇത് അറിഞ്ഞില്ലെങ്കിൽ നഷ്‌ടം തന്നെ.!!

ഇന്ന് നമ്മൾ വന്നിരിക്കുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളുമായിട്ടാണ്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്നതാണ് ഈ 5 സൂത്രങ്ങൾ. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. അരക്കാനും പൊടിക്കാനും ജ്യൂസ് അടിക്കാനുമൊക്കെ മിക്സി ഉപയോഗിക്കുമ്പോൾ ചിലപ്പോൾ മിക്സിജാറിലെ മണം തീരെ പോകാത്ത അവസ്ഥ വരാറുണ്ട്. ഇങ്ങനെ വരുമ്പോൾ ചെയ്യണ്ട ഒരു കൊച്ചു സൂത്രമാണ് നമ്മൾ ഇവിടെ പറയുന്നത്.

അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പല്ലുതേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് ആണ്. നമ്മുടെ വീടുകളിൽ എന്തായാലും പേസ്റ്റ് ഉണ്ടാകാതിരിക്കുകയില്ല. ആദ്യമേ മിക്സിയുടെ ജാറിലേക്ക് കുറച്ചു പേസ്റ്റ് ഇട്ടുകൊടുത്ത് അതിലേക്ക് തുള്ളി വെള്ളവും ചേർത്ത് കറക്കി എടുത്താൽ മിക്സിയുടെ ജാറിലെ മണം പോകുന്നതാണ്. അതുപോലെ തന്നെ മിക്സിജാറിലെ അഴുക്കു പോകാൻ ഇതുപോലെ

ചെയ്യുകയാണെങ്കിൽ അഴുക്കെല്ലാം പോയി വൃത്തിയായി വെട്ടിത്തിളങ്ങുന്നതുമാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി വീട്ടിൽ ചെയ്തു നോക്കണം. Video credit: PRARTHANA’S WORLD