കാൻസർ ശരീരം ഏറ്റവും ആദ്യം കാണിച്ചു തരുന്ന നമ്മൾ നിസ്സാരമായി തള്ളി കളയുന്ന ലക്ഷണം.!! | melanoma symptoms

കാലം മാറുന്നതിനനുസരിച്ച് ദൈനംദിന രോഗങ്ങളും ജീവിത രീതിയിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഇന്ന് വിരലിലെണ്ണാൻ കഴിയുന്നതിനും അധികം രോഗ ങ്ങളാണ് പിടിപെടുന്നത്. ശാസ്ത്രീയ മായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത പല രോഗങ്ങളും ഇന്ന് മനുഷ്യനെ ബാധിക്കുന്നുണ്ട്. പല രോഗങ്ങൾക്കും മരുന്ന്

കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ അത്തരം രോഗങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഒരു പരിധിയില ധികം നമ്മൾ ശ്രമിക്കേണ്ടത്. ഇന്ന് സർവസാധാരണമായി ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗമായി കാൻസർ മാറിയിരിക്കുകയാണ്. പണ്ട് നൂറിൽ ഒരാൾക്ക് മാത്രം ഉണ്ടായിരുന്ന ഈ രോഗം ഇന്ന് 70 ശതമാനം ആളുകളെയും ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പി ക്കുന്നത്. കൊച്ചുകുട്ടികൾ വരെ

പലപ്പോഴും ഇതിന് അടിമ പെടാറുണ്ട്. ഈ സാഹചര്യത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ കാൻസറിനെ തിരിച്ചറിയാൻ കഴിയുന്നു എന്നാണ് ഇന്ന് പറയാൻ പോകുന്നത്. എല്ലാവരുടെയും ശരീരത്തിൽ കണ്ടുവരുന്ന മറുക് എന്ന ജന്മനാ ഉള്ള അടയാള ത്തിലൂടെ ക്യാൻസർ രോഗ നിർണയം എങ്ങനെ സാധിക്കും എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ത്വക്കിൽ ഉണ്ടാകുന്ന ക്യാൻസറിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെലഡോമ.

മേലഡോ സൈസ് എന്ന കോശങ്ങളിൽ നിന്നാണ് ഈ ഒരു ക്യാൻസർ ഉണ്ടായി വരുന്നത്. ഒരാളുടെ ശരീരത്തിൽ ഒന്നു മുതൽ 20 വരെ മറുകുകൾ ആണ് സാധാരണഗതിയിൽ കണ്ടുവരുന്നത്. തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം എന്നതിലുപരി മറുകിന് മറ്റു വലിയ പ്രാധാന്യമൊന്നും നമ്മുടെ ശരീരത്തിൽ ഇല്ല. melanoma symptoms.. Video Credits : Baiju’s Vlogs