പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, അറ്റാക്ക് രോഗങ്ങൾക്കുള്ള പ്രധാന കാരണം ഇതാണ്! 😳 ഡോക്ടർ പറയുന്നത് കേൾക്കൂ.. 😳👌

മരുന്നിൻ്റെയോ ഓപ്പറേഷൻ്റെയോ കുറവു കൊണ്ടാണോ പ്രഷറും ഷുഗറും കൊളസ്ട്രോളും ഹാർട്ട് അറ്റാക്കും ഉണ്ടാകുന്നത്. അല്ല എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് ഈ രോഗങ്ങൾക്കായി നമ്മൾ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നത്. എന്ത് കൊണ്ടാണ് മരുന്നോ ഓപ്പറേഷനോ കൊണ്ട് ഇത്തരം രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ സാധിക്കാത്തത്. മരുന്നുകൾ കിഡ്നിയൂടെയും കരളിൻ്റെയും ജോലിഭാരം കൂട്ടും

എന്ന് നമുക്ക് അറിയാം എന്നിട്ടും കിഡ്‌നി രോഗികളും കരൾ രോഗികളുമൊക്കെ പലതരം മരുന്നുകളാണ് ദിവസവും കഴിക്കുന്നത്. ഇതിൻ്റെ ശാസ്ത്രം എന്താണ്. ഇന്നത്തെ ചികിത്സ രീതിയിൽ എന്തെങ്കിലും മാറ്റം അനിവാര്യമാണോ.? ഹാർട്ട്‌ അറ്റാക്ക് വരാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്താം. പരിശോധനയിൽ ഹാർട്ട് അറ്റാക്കിന് സാധ്യതയുണ്ടെങ്കിൽ എന്ത് ചെയ്യണം.

മരുന്നുകൾ, ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് തുടങ്ങിയ ഓപ്പറേഷനുകളുടെ അപകട സാധ്യതകൾ എന്ത് ഒക്കെയാണ്.? ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സ്റ്റെന്റ്റും ബൈപ്പാസും പോലുള്ള ഓപ്പറേഷനുകൾ ചെയ്താൽ വീണ്ടും ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കുറയുമോ.? ഇത്തരം ഓപ്പറേഷനുകൾ ചെയ്യാതിരുന്നാൽ ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണ സാധ്യത കൂടുമോ.? ജീവിത ശൈലി ഉത്തമമാക്കുന്നതിലൂടെ

രക്തക്കുഴലിലെ ബ്ലോക്കുകൾ മാറ്റി ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും ജീവിത ശൈലി രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ കുറച്ചു കൊണ്ടുവരാനും നിർത്താനും എങ്ങനെ സാധിക്കും.? ഹാർട്ട് അറ്റാക്ക് വന്നവർക്ക് വീണ്ടും വരാതിരിക്കാൻ എന്ത് ചെയ്യണം.? ഹാർട്ട്‌ അറ്റാക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ.? കൂടുതൽ വിവരങ്ങൾക്ക് Dr Jolly Thomson MD വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Video credit: Arogyam

Rate this post