അതിമനോഹരമായ നെക്ക് ഡിസൈൻ.. ആരും ചെയ്യാത്ത പുതിയ ഒരു സൂത്രം.. ഇതുപോലെ ഒന്നു ചെയ്തു നോക്കൂ.. | Neck Design

നൈറ്റിയിൽ ഓ അതുപോലെ തന്നെ കിഡ്സ് ഉടുപ്പി ലോ എവിടെയും ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി പുതിയ മോഡൽ നെക്ക് ഡിസൈൻ ആണ് നമ്മൾ നോക്കുന്നത്. ഇതിനായി ആദ്യം കുർത്തയുടെ പാറ്റേൺ കട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത്. ശേഷം കുർത്തയുടെ നല്ല വശത്ത് ആയിട്ടാണ് എല്ലാം മാർക്കുകളും ചെയ്യാൻ പോകുന്നത്. കുർത്തയുടെ നല്ല വശം എടുത്തിട്ട് ഷോൾഡർ

ആം ഹോൾഡർ വശം എല്ലാം ഒരുപോലെ വെച്ചിട്ട് നടുവെ മടക്കി എടുക്കുക. ശേഷം നീളം അഞ്ചും വീതി മൂന്നിഞ്ച് മാർക്ക് ചെയ്ത ശേഷം ഒരു സ്ക്വയർ ആകൃതിയിൽ വരച്ച എടുക്കുക. ശേഷം നെക്ക്ന ന്റെ നടു ഭാഗത്തു നിന്നും താഴേക്ക് ഏഴ് ഇഞ്ച് നീളത്തിൽ ഒരു ലൈൻ വരയ്ക്കുക. ഇവിടെ കയ്യിലുള്ള ഏതെങ്കിലും ഡിസൈനുള്ള ഒരു ചെറിയ വെട്ട് പീസ് എടുക്കുക. ശേഷം ആ ഡിസൈൻ

അതേ രീതിയിൽ കട്ട് ചെയ്ത് എടുക്കുക. ശേഷം ഡിസൈൻ താഴെ പലഭാഗങ്ങളിലായി ഒരു മുട്ടുസൂചി യിൽ കുത്തിവയ്ക്കുക. ഇങ്ങനെ ചെയ്താൽ തുണിയിൽ നിന്നും നമ്മൾ കട്ട് ചെയ്തെടുത്ത ഡിസൈൻ തെന്നി പോകാതിരിക്കാൻ സഹായിക്കുന്നു. ശേഷം ഒരു നീളമുള്ള ചെറിയ തുണിയുടെ കഷണം എടുത്ത് മടക്കി ഒരു ലൈൻ പോലെ നെക്ക് ന്റെ നടുവിൽ വച്ച് അടിച്ചെടുക്കുക.നമ്മൾ കട്ട്

ചെയ്തെടുത്ത ഓരോ ഡിസൈനും ഇതുപോലെതന്നെ ഓരോ ലൈൻ വച്ച് അടിച്ചു എടുത്ത് ഉറപ്പിക്കുക. ശേഷം ആദ്യം നമ്മൾ വരച്ച് നെക്ക് ന്റെ ഡിസൈൻ അതുപോലെതന്നെ മുറിച്ചെടുക്കുക അടിച്ചെടുക്കുക. വീടുകളിൽ വെച്ച് തന്നെ നമുക്ക് എല്ലാവർക്കും ചെയ്യാവുന്ന ഒരു അടിപൊളി നെക്ക് ഡിസൈൻ ആണിത്. കൂടുതൽ വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : E&E Creations