മാവില ആള് നിസാരക്കാരനല്ല! മാവിലയുടെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ തീർച്ചയായും അറിയണം.!! | Mango leaves benefits

മാങ്ങ ആണോ മാവില ആണോ ഏറെ ഗുണം ഉള്ളത്.? എന്നാൽ അറിഞ്ഞോളൂ മാവില തന്നെ. മാവിലയുടെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും. മാമ്പഴം മാത്രമല്ല മാവിലയും നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്. ഇത്രയും കാലം മാവില ഒന്നിനും ഉപയോഗിക്കാതെ പോയത് വലിയൊരു നഷ്ടം തന്നെ ആണ്‌, മരുന്നു പോലെ

കൂടെ കൂട്ടാൻ ആകുന്ന ഒന്നാണ് മാവില, കൂടാതെ സുലഭമായി ലഭിക്കുന്ന ഒന്നും കൂടെ ആണ്‌ ഒത്തിരി ആന്റിഓക്സിഡന്റ്‌സ് അടങ്ങിയ ഒന്നാണ് മാവില. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും.. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേ ദിവസം രാവിലെ ഞെരടി പിഴിഞ്ഞ് കുടിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും.

കൂടാതെ പ്രമേഹത്തിനോടാനുബന്ധിച്ചു വരുന്ന നേത്രരോഗങ്ങൾ നിയന്ത്രിക്കാനും ഇത് ഉപകരിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും വേരിക്കോസ് വെയ്ൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം ആയും മാവില ഉപയോഗിക്കാം. ക്ഷീണം, പിരിമുറുക്കം എന്നിവ മാറി ഉന്മേഷത്തോടെ ഇരിക്കാൻ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി,

ഷീണം മാറി നല്ല ഉന്മേഷം കിട്ടാൻ ഇതു സഹായിക്കും. പിത്താശയ കല്ലും, മൂത്രക്കല്ലും മാറുന്നതിനും മാവില ഉണക്കി പൊടിച്ച് ഒരു ദിവസം വെള്ളത്തിലിട്ടു വച്ച് പിറ്റേ ദിവസം രാവിലെ അരിച്ചെടുത്ത് കുടിച്ചാൽ മതി. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD