ഉപയോഗിച്ച നാരങ്ങ തൊണ്ട് ഇനി കളയല്ലേ! ഇത് കണ്ടാൽ നാരങ്ങ തൊലി ആരും കളയില്ല 100% ഉറപ്പ്; 5 ഉഗ്രൻ ഉപയോഗങ്ങൾ.!! | Lemon Peel 5 Uses

പിഴിഞ്ഞു കഴിഞ്ഞ നാരങ്ങയുടെ തൊണ്ട് നാം വലിച്ചെറിയുകയാണ് പതിവ്. എന്നാൽ നാം ഈ വലിച്ചെറിയുന്ന നാരങ്ങാത്തോട് കൊണ്ട് ഉപയോഗങ്ങൾ അനവധിയാണ്. ഇവയുടെ അഞ്ച് ഗുണങ്ങളെപ്പറ്റി നോക്കാം. ഒന്നാമത്തെ ഗുണം എന്നുപറയുന്നത് കിച്ചൻ സിങ്കലെ അഴുക്ക് ക്ലീൻ ചെയ്യുവാനായി നാരങ്ങ ഉപയോഗിക്കാവുന്നതാണ്.

ഒരു നാരങ്ങാ തൊണ്ടിൽ കുറച്ച് ഉപ്പ് ഇട്ടതിനുശേഷം അതുകൊണ്ട് സംങ്കിൽ നന്നായി ഉരച്ച് കൊടുക്കുകയാണെങ്കിൽ അഴുക്കുകളെ നീക്കം ചെയ്യാനും നല്ല വാസന ലഭിക്കുവാനും കാരണമാകുന്നു. അടുത്തതായി നമ്മൾ സിംഗിൽ മീൻ ഒക്കെ കഴുകി കഴിഞ്ഞാൽ മോശം മണമായിരിക്കും. എന്നാൽ രാത്രിയിൽ ഒരു നാരങ്ങയുടെ തൊണ്ട് ചെറുതായി കട്ട് ചെയ്തു കിച്ചൻ സിങ്കിൽ

ഇട്ടു കൊടുക്കുകയാണ് എങ്കിൽ രാവിലെ ആകുമ്പോഴേക്കും ദുർഗന്ധം ഒക്കെ മാറുന്നതായിരിക്കും. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണിത്. കൂടാതെ മീൻ ഒക്കെ വറുത്തു കഴിയുമ്പോൾ നമ്മുടെ പാനിൽ ദുർഗന്ധം വരുവാൻ സാധ്യതയുണ്ട്. എന്നാൽ ഒരു നാരങ്ങയുടെ തൊണ്ട് കൊണ്ട് പാൻ നന്നായി ഉരച്ചു കഴിയുകയാണെങ്കിൽ മീൻ ദുർഗന്ധം

മാറി നല്ലൊരു വാസന ലഭിക്കുന്നതായിരിക്കും. കൂടാതെ അഴുക്ക് പിടിച്ചിരിക്കുന്ന ചില്ലു ഗ്ലാസുകൾ വൃത്തിയാക്കുവാൻ ആയി ശകലം ഒപ്പിട്ടു കൊടുത്തു നാരങ്ങ കൊണ്ട് നന്നായി ഉരച്ചു കഴുകുകയാണെങ്കിൽ നല്ല നിറം ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനും കണ്ടു നോക്കൂ.. Video credit : Grandmother Tips

Rate this post