കൂർക്ക വളരെ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നാല് എളുപ്പവഴികൾ; 5 മിനിറ്റിൽ കയ്യിൽ കറ ആകാതെ കൂർക്ക വൃത്തിയാക്കാം.!!

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് കൂർക്ക നന്നാക്കുവാനുള്ള എളുപ്പ വഴികളെ കുറിച്ചാണ്. വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ് കൂർക്ക വൃത്തിയാക്കുക എന്നുള്ളത്. കൂർക്ക കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണെങ്കിലും ഇത് നന്നാക്കി എടുക്കുവാൻ പലർക്കും മടിയാണ്. നാല് രീതിയിലാണ് ഇന്ന് നമ്മൾ ഇവിടെ കൂർക്ക നന്നാക്കി എടുക്കുന്നത്.

അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? കൂർക്ക ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത് കുറച്ചു വെള്ളത്തിലിട്ട് നല്ലപോലെ കഴുകിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക എന്നതാണ്. അപ്പോൾ തന്നെ അതിലെ ചെളിയും മണ്ണും ഒക്കെ വൃത്തിയായി കിട്ടുന്നതാണ്. ഇനി ഈ കൂർക്ക ഒരു പ്ലാസ്റ്റിക് ചാക്കിലേക്കിടുക. എന്നിട്ട് അതിന്റെ താലപ്പൊന്ന് കൂട്ടികെട്ടിയ ശേഷം

കൈകൊണ്ട് നല്ലപോലെ തിരുമുക. ഇപ്പോൾ തന്നെ കൂർക്കയുടെ പകുതി തൊലിയും പോയിട്ടുണ്ടാകും. അതിനുശേഷം ഇത് ഒരു ബക്കറ്റിലിട്ട് വെള്ളമൊഴിച്ച് രണ്ടു മൂന്ന് വട്ടം നന്നായി കഴുകുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കൂർക്ക നല്ലപോലെ വൃത്തിയായി കിട്ടിയിട്ടുണ്ടാകും. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്നും ബാക്കി വരുന്ന എളുപ്പവഴികളും വീഡിയോയിൽ വിശദമായി

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Prathap’s Food T V