വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൊണ്ട് തറയിൽ ചെയ്യുന്ന ഈ മാജിക് കണ്ടാൽ ഞെട്ടിപ്പോകും!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.?

നമ്മുടെ വീടുകളിൽ സാധാരണ നിലവും തറയുമൊക്കെ തുടക്കാനായിട്ട് ആദ്യം ഒരു ബക്കറ്റിൽ കുറച്ചു വെള്ളം എടുക്കും. എന്നിട്ട് അതിലേക്ക് ഏതെങ്കിലും ക്ലീനിങ് ലോഷൻ ഓട് മൂടിയോ അല്ലെങ്കിൽ കുറച്ചു ഒഴിച്ച് കൊടുക്കും. ഇതുവെച്ചായിരിക്കും നമ്മൾ മോപ്കൊണ്ട് തറയൊക്കെ തുടക്കുന്നുണ്ടാകുക. ഇത്രയധികം വെള്ളത്തിൽ ഒരു മൂടി ക്ലീനിങ് ലോഷൻ ഒഴിച്ചതു

കൊണ്ടൊന്നും വലിയ പ്രയോജനമൊന്നും കിട്ടാൻ പോകുന്നില്ല. അണുക്കളൊന്നും ശരിക്ക് ചത്തുപോകുകയുമില്ല. അതിനായിട്ടുള്ള ഒരു അടിപൊളി ടിപ്പാണ് ഇവിടെ ആദ്യം പറയുന്നത്. അതിനായി നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് ബോട്ടിലാണ്. ആദ്യം ബോട്ടിലിന്റെ മൂടിയിൽ കുറച്ചു ഹോൾസ് ഇടുക. അതിനുശേഷം ബോട്ടിലിൽ ഒരു മൂടി ക്ലീനിങ് ലോഷൻ ഒഴിച്ച് കൊടുക്കുക.

ക്ലീനിങ് ലോഷൻ ഇല്ലെങ്കിൽ ഒരു പകുതി നാരങ്ങയുടെ നീരായാലും മതി. അതിനുശേഷം ബോട്ടിലിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. ശേഷം എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. Video credit: E&E Kitchen