പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടോ.? എങ്കിൽ മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ വീട്ടിൽ ഉണ്ടാക്കാം.!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ആണ്. നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ ധാരാളം പ്ലാസ്റ്റിക് കുപ്പിൽ ഉണ്ടാകും. സാധാരണ നമ്മൾ ഇത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് കളഞ്ഞാൽ അത് പ്രകൃതിക്ക് വലിയ പ്രശ്നമുള്ളതുകൊണ്ട് നമ്മൾ അത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകും.

ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് നമുക്ക് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലറുകൾ ഉണ്ടാക്കുവാൻ സാധിക്കും. അപ്പോൾ പ്ലാസ്റ്റിക് ബോട്ടിലുകൾ നമുക്ക് റീയൂസ് ആവുകയും ചെയ്യും. നമ്മൾ ഈ പ്ലാസ്റ്റിക് വെർട്ടിക്കൽ ഗാർഡനിങ് പില്ലറിൽ മനോഹരമായ പത്തുമണി ചെടികളാണ് നാട്ടു പിടിപ്പിക്കുന്നത്. അപ്പോൾ തന്നെ ഇത് വീടിന് നല്ലൊരു ഭംഗിതന്നെയായിരിക്കും.

എങ്ങിനെയാണ് പ്ലാസ്റ്റിക് ബോട്ടിലുകൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലറുകൾ ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sir CB DIY GARDEN ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.