ഇതൊരു നുള്ള് മതി കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാൻ.!! മുളക് ഇനി അടുക്കളത്തോട്ടത്തിലും പറമ്പിലും തഴച്ചു വളരും.!!

നമുക്ക് എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയാണ് പച്ച മുളക്. വീട്ടിലെ ഒട്ടുമിക്ക കറികളിലും നമ്മൾ പച്ചമുളക് ഉപയോഗിക്കുന്നുണ്ട്. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുവാൻ പറ്റുന്നതാണ് പച്ച മുളക്. എന്നാൽ പലരും പറയുന്നത് പച്ചമുളക് ശരിയായി ഉണ്ടാകുന്നില്ല എന്ന്. എന്നാൽ ഇനി ആരും വിഷമിക്കേണ്ട.. അതിന് പോംവഴിയുണ്ട്.

കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാനുള്ള കുറച്ചു ടിപ്പുകളാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നത്. മുളക് അടുക്കളത്തോട്ടത്തിലും പറമ്പിലും തഴച്ചു വളരാൻ ഇതൊരു നുള്ള് മതി എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. വെറുതെ പച്ചമുളക് തൈകൾ നട്ടിട്ടു കാര്യമില്ല നമ്മൾ നല്ലപോലെ പരിചാരിച്ചാലേ നമുക്ക് നല്ല റിസൾട്ട് കിട്ടുകയുള്ളൂ..

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾ നിങ്ങളുടെ വീട്ടിലെ പച്ചമുളക് ചെടിയിൽ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പച്ചമുളക് ചെടിയും കുലകുത്തി വളർന്ന് പച്ചമുളകുകൾ ധാരാളം ഉണ്ടാകുന്നതാണ്. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ് തന്നെയാണ് ഇത്.

ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.