ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഈ കുഞ്ഞൻ ചെടിയുടെ അത്ഭുത ഗുണങ്ങൾ.!! | Koomullu plant benefits

Koomullu plant benefits in malayalam : മുൾച്ചെടി ഇനങ്ങളിൽപ്പെട്ട കുറുമുള്ളു, തീം മുള്ളു, കല് തൊട്ടാവാടി, എലിമുള്ളു എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു ചെടിയെ കുറിച്ച് വിശദമായി അറിയാം. കമ്പുകളിൽ നിറയെ മുള്ളുകളുള്ള ഒരു കളയാണ് ഈ കൂമുള്ള്. മൂന്നു മീറ്റർ വരെ നീളം വയ്ക്കുന്ന ഇവ മഞ്ഞപ്പാപ്പാത്തിയുടെ ഭക്ഷ്യ സസ്യങ്ങളിൽ ഒന്നാണ്.

കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ചിത്രശലഭം മുട്ടയിടുന്നതും ഇവയുടെ ഇലകളിലാണ്. കേരളത്തിലുടനീളം സുലഭമായി കാണപ്പെടുന്ന ഈ ഒരു ചെടിയുടെ വിത്തുകൾ വർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കുകയും വളരെ കാലത്തിനു ശേഷം മണ്ണ് ഇളക്കിയാൽ പെട്ടെന്ന് തന്നെ ഇവ മുളച്ചു വരുന്നതായും കാണാം. ഗാലിക് ആസിഡ് ഈ ചെടിയിൽ നിന്നും വേർതിരിച്ച് എടുക്കാറുണ്ട്.

Koomullu plant

ഇവയുടെ ഇളം തണ്ടുകൾ ടിക്കുകയാണെങ്കിൽ ഒരു ഗന്ധം ചുറ്റു പാടുകളും വ്യാപിക്കാറുണ്ട്. ഇവയുടെ 9 കൂമ്പും കുറ്റിപ്പാണൽ ഇന്റെ ഒരു തളിരിലയും വെളുത്തുള്ളിയുടെ ഒരു അല്ലിയും കൂടി കല്ലിൽ ഉരിയാടാതെ രോഗി തന്നെ സൂര്യോദയത്തിന് മുൻപ് സമാഹരിച്ച് അരച്ച് വെറും വയറ്റിൽ ഒറ്റ പ്രാവശ്യം കഴിച്ചാൽ ടോൺസിലൈറ്റിസ് മാറുന്നതാണ്.

ഈ ഒരു സസ്യം കൊണ്ട് തീയൽ ചമ്മന്തി എന്നിവയും ഉണ്ടാക്കാറുണ്ട്. ഇത്രയേറെ ഗുണങ്ങളുള്ള ഈ ഒരു സസ്യത്തെ കാട്ടുചെടി അല്ലെങ്കിൽ പാഴ്‌ച്ചെടി ആയിട്ടാണ് നാമെല്ലാവരും കണക്കാക്കാറുള്ളത്. എന്നാൽ ഇവ മരുന്നും അതോടൊപ്പം തന്നെ ഭക്ഷണമാണ് എന്നുള്ള കാര്യങ്ങൾ പലർക്കും അറിവുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : PK MEDIA – LIFE