കൊളസ്ട്രോള്‍ കുറക്കാൻ ഏറ്റവും നല്ല ഒറ്റമൂലി.. ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ പിന്നെ പേടിക്കുകയെ വേണ്ട..

കൊളസ്ട്രോള്‍ കുറക്കാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാണ്! 😳👌 ഇങ്ങനെ ചെയ്‌താൽ കൊളസ്ട്രോള്‍ വീട്ടിൽ വെച്ച് തന്നെ നമുക്ക് കുറക്കാം.!! 😍👌 ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ പിന്നെ പേടിക്കുകയെ വേണ്ട.!! ഡോക്‌ടർ പറയുന്നത് കേൾക്കൂ.. വളരെയധികം പ്രധാനപ്പെട്ട ഇൻഫർമേഷൻ. നിത്യജീവിതത്തിൽ പലരും ടെസ്റ്റ് ചെയ്യുന്ന ഒന്നാണ് ഷുഗറും കൊളസ്ട്രോളും. കൊളസ്ട്രോള്‍ ഒക്കെ ചെറിയ രീതിയിൽ കൂടുന്നതായി കണ്ടെത്തിയാൽ പിന്നെ ആദ്യം മാറ്റിവെക്കാൻ

നമ്മളോട് പലരും പറയുന്ന കാര്യങ്ങളായിരിക്കും മുട്ടയുടെ ഉണ്ണി കഴിക്കാൻ പാടില്ല, വെളിച്ചെണ്ണയിൽ ഉള്ളതൊന്നും കഴിക്കരുത്, കൊളസ്‌ട്രോൾ കുറവുള്ള ഓയിലുകൾ മാത്രമേ കഴിക്കാവൂ.., വറുത്തെടുത്ത ഭക്ഷണ പദാർത്ഥങ്ങൾ മാറ്റിനിറുത്തേണ്ടി വരും, ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ കൊളസ്‌ട്രോൾ കൂടും എന്നൊക്കെ. മുട്ട കഴിക്കുന്നത് നമ്മുടെ കൊളസ്‌ട്രോൾ കൂട്ടുമോ.? പലരുടെയും ഒരു പ്രധാന സംശയം ആയിരിക്കും ഇത്. എന്താ ശരിയല്ലേ.?

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കൊളസ്ട്രോളിനെ കുറിച്ചാണ്. കൊളസ്‌ട്രോൾ കുറക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്.? HDL, LDL, and VLDL ഇവയൊക്കെ എന്താണ്.? എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് ഡോക്ടർ നിങ്ങൾക്ക് ഇവിടെ പറഞ്ഞു തരുന്നത്. കൊളസ്ട്രോളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കൊളസ്ട്രോള്‍ കുറക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും ഡോക്ടർ മനോജ് ജോൺസൻ നിങ്ങൾക്ക്

വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. നിങ്ങൾ വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് ഡോക്ടർ പറയുന്നതുപോലെ ചെയ്തു നോക്കൂ.. ഏവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Baiju’s Vlogs