കുക്കർ വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ!! വേഗം വീഡിയോ കാണു..

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒത്തിരി ഉപകാരപ്പെടുന്ന കുറച്ചു സൂത്രവിദ്യകളെ കുറിച്ചാണ്. വീട്ടമ്മമാർക്ക് വളരെയേറെ പ്രയോജനപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇതിൽ ഉള്ളത്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും പുതിയ അറിവുകളായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി സൂത്രവിദ്യകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് തക്കാളിയെ കുറിച്ചാണ്. പലർക്കും തക്കാളിയുടെ തൊലി അത്രക്ക് ഇഷ്ടപെടാറില്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. തക്കാളിയുടെ തോല് നമുക്ക് ചെത്തിക്കളയാൻ പറ്റില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ.? അപ്പോൾ എന്ത് ചെയ്യും.? കറിവെക്കുന്നതിന് മുൻപ് തക്കാളിയുടെ

തൊലി എളുപ്പത്തിൽ കളയാനുള്ള ഒരു ഈസി ടിപ്പ് ആണ് ഇവിടെ ആദ്യം പറഞ്ഞു തരുന്നത്. അടുത്ത ടിപ്പിൽ പറയുന്നത് നമ്മൾ വീടുകളിൽ ചോറോ അല്ലെങ്കിൽ ബിരിയാണിയോ വെക്കുമ്പോൾ അരിപ്പകൊണ്ട് ഊറ്റിയെടുക്കുകയോ അല്ലെങ്കിൽ വെള്ളം വാരാൻ വെക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ആ ചോറിൽ വെള്ളം കെട്ടിയ പോലെ ആകാറുണ്ട്. ഇത് ഒഴിവാക്കാനുള്ള സിമ്പിൾ

ട്രിക്ക് ആണ് അടുത്തതായി നിങ്ങൾക്ക് പറഞ്ഞു തരുന്നത്. അതിനുശേഷം കുക്കർ ഉപയോഗിക്കുന്നവർക്കുള്ള ഒരു അടിപൊളി സൂത്രത്തെ കുറിച്ചാണ് പറയുന്നത്. ബാക്കിവരുന്ന അടുക്കള ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കൂ.. Video credit: E&E Kitchen