
എന്നാലും എന്റെ കുക്കറേ നീ കൊള്ളാലോ! ആരും പറഞ്ഞു തരാത്ത ഈ 8 അടുക്കള സൂത്രങ്ങൾ കാണാതെ പോവല്ലേ..
വീണ്ടും നമ്മൾ ഇവിടെ എത്തിയിരിക്കുന്നത് കുറച്ചു കലക്കൻ ടിപ്പുകളുമായിട്ടാണ്. ഒരുപക്ഷെ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഇതിൽ ഉണ്ടാക്കാം. എന്നാലും പലർക്കും ഇത് പുതിയ അറിവാകാനാണ് സാധ്യത. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് വറ്റൽമുളകിനെ കുറിച്ചാണ്.
വറ്റൽമുളക് എങ്ങിനെയാണ് ക്രഷ്ഡ് ചില്ലി ആകുന്നത് എന്നാണ് ടിപ്പിൽ പറയുന്നത്. പ്രത്യേകിച്ച് ഈ മഴക്കാലത്ത്. ഇപ്പോൾ മഴക്കാലം ആയതിനാൽ വറ്റൽ മുളകെല്ലാം തണുത്തിരിക്കുകയായിരിക്കും. അതുകൊണ്ട് മിക്സിയിൽ ശരിക്ക് പൊടിഞ്ഞു കിട്ടുകയില്ല. അടുത്ത ടിപ്പിലുള്ളത് വീടുകളിലെ തറയും മറ്റും തുടക്കാൻ ഉപയോഗിക്കുന്ന ലൈസോളും ഫ്ലോർ ക്ലീനേഴ്‌സും ഇല്ലാതെ വരുമ്പോഴോ,
അല്ലെങ്കിൽ തീർന്നിരിക്കുമ്പോഴോ വരുന്ന അവസരത്തിൽ ചെയ്യാവുന്ന കിടിലൻ സൂത്രമാണ്. അതിനുശേഷം വരുന്ന ടിപ്പിൽ പറയുന്നത് ബ്രഡ് അല്ലെങ്കിൽ മറ്റെന്തെങ്കിലും വാങ്ങുമ്പോൾ അതിന്റെ പാക്കിങ്ങിലുള്ള ടാഗ് അല്ലെങ്കിൽ കമ്പികൊണ്ടുള്ള ഒരു കിടിലൻ ടിപ്പ് ആണ്. ഇതുകൊണ്ട് നമുക്ക് എപ്പോഴും സംഭവിക്കുന്ന ഒരു മണ്ടത്തരം ഒഴിവാക്കാവുന്നതാണ്.
ഇത്തരം ടിപ്പുകൾ നിങ്ങൾക്ക് പറഞ്ഞു തരുമ്പോൾ മനസ്സിലായെന്ന് വരില്ല. വീഡിയോ കണ്ടാൽ നിങ്ങൾക്ക് ശരിക്കും മനസ്സിലാകുന്നതാണ്. ബാക്കി വരുന്ന അടിപൊളി സൂത്രവിദ്യകൾ ഏതൊക്കെയെന്ന് വീഡിയോയില്‍ വിശദമായി പറഞ്ഞു തരുന്നുണ്ട്. Video credit: PRARTHANA’S WORLD