പാലടയിലെ ആ രഹസ്യം ഇതാണ്! പിങ്ക് പാലട പ്രഥമൻ ഒരു തവണ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. | Kerala Style Pink Palada Pradhaman Recipe

Kerala Style Pink Palada Pradhaman Recipe Malayalam : പായസത്തിൽ പ്രഥമൻ നമ്മുടെ പാലട തന്നെയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.. പാലട ഇല്ലാതെ സദ്യകൾ മുഴുവനാവില്ല എന്നു പറയേണ്ടിവരും. സദ്യകളിൽ കിട്ടുന്ന പോലൊരു പിങ്ക് പാലട നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ.? പാലടയിലെ ആ രഹസ്യം എന്താണെന്ന് നോക്കിയാലോ.? ആദ്യം ഒരു നോൺസ്റ്റിക് പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് 1 ltr പാൽ, 1/2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.

  1. milk – 1 liter
  2. ada (small ada) – 1/2 cup(70gram)
  3. water – 1/2 cup(125 ml)
  4. sugar – 1 cup(130gram)
  5. ghee – 1 tsp
  6. salt one pinch

പാൽ നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് 1/4 കപ്പ് പഞ്ചസാര, 1 tsp നെയ്യ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. 15 മിനിറ്റിനുശേഷം വീണ്ടും 1/4 കപ്പ് പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കുക. വീണ്ടും ഇതുപോലെ പഞ്ചസാര ചേർത്ത് കൊണ്ടേ ഇരിക്കുക. മൊത്തം 1 കപ്പ് ( 1/4 + 1/4 + 1/4 + 1/4 ) പഞ്ചസാര ഇവിടെ ചേർക്കണം. അടുത്തതായി മറ്റൊരു പാത്രത്തിൽ വെള്ളമൊഴിച്ച്

നല്ലപോലെ തിളപ്പിച്ച ശേഷം അട വേവിച്ചെടുക്കണം. ബാക്കി പാലടയുടെ പാചകരീതി വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടശേഷം നിങ്ങളും ഇതുപോലെ പാലട വീട്ടിൽ ഉണ്ടാക്കി നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Chitroos recipes