പച്ചടി ഇല്ലാതെ എന്തോന്ന് ഓണം.. സദ്യ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.!! | Kerala Sadya Special Beetroot Pachadi Recipe

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് സദ്യയിലൊക്കെ നമ്മൾ കഴിക്കാറുള്ള നല്ല നാടൻ ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പിയാണ്. സദ്യയ്ക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു വിഭവം തന്നെയാണ് പച്ചടി. സദ്യ സ്പെഷ്യൽ നാടൻ ബീറ്റ്റൂട്ട് പച്ചടിയുടെ സ്വാദ് ഒന്ന് വേറെത്തന്നെയാണ്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.?

 1. Beetroot-2 small
 2. Cumin Seeds-1/4tsp
 3. Water-1/2cup
 4. Ginger-very very small piece(opt)
 5. Grated Coconut-1/2 of 1
 6. Green Chilli-1
 7. Mustard seeds-1/2tsp
 8. Curd-1cup
 9. Salt-to taste
 10. Coconut Oil-1tbsp
Beetroot Pachadi
 • For seasoning
 • Dry Red Chilli-2
 • Mustard seeds-1/4tsp
 • Curry leaves-1 i string

ഇത്തവണ ഓണത്തിന് ബീറ്റ്‌റൂട്ട് കൊണ്ട് ഇങ്ങനെ ഒന്ന് പച്ചടി തയ്യാറാക്കി നോക്കൂ.. അടിപൊളിയാണേ. റെസിപ്പിയുടെ ചേരുവകളും പാചകരീതിയും വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടശേഷം സ്വാദിഷ്ടമായ ബീറ്റ്റൂട്ട് പച്ചടി നിങ്ങളും തയ്യാറാക്കി നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമാകുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കൂ.. Video credit: Veena’s Curryworld