പച്ചമാങ്ങ വർഷം മുഴുവൻ ഫ്രഷ് ആയി സൂക്ഷിക്കാൻ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ.. വെറുതെ ആകില്ല! | How to keep raw mango long time in fridge

വേനൽക്കാലം ആയിക്കഴിഞ്ഞാൽ എല്ലാവരുടെയും വീട്ടിൽ സുലഭമായ കാണാൻ കഴിയുന്ന ഒന്നാണ് പച്ച മാങ്ങാ. മാങ്ങ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമല്ലാത്ത വരായി ആരും തന്നെ കാണില്ല. എന്നാൽ സീസൺ കഴിഞ്ഞാൽ മാങ്ങാ കിട്ടുക എന്നത് വളരെ പ്രയാസമേറിയ ഒന്ന് തന്നെയാണ്. പലപ്പോഴും കടകളിൽ നിന്നും മറ്റും വാങ്ങുന്ന മാങ്ങ നാടൻ മാങ്ങയുടെ ഗുണം

ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. ഈ സാഹചര്യത്തിൽ വീട്ടിലുണ്ടാകുന്ന മാങ്ങ എങ്ങനെ മുഴുവൻ കൂടെ സൂക്ഷിക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യ മുള്ളത്ര മാങ്ങ എഴുത്ത് അതിൻറെ വൃത്തിയാക്കുകയാണ്. ഇങ്ങനെ മാങ്ങ പൂളി അതിൻറെ മാങ്ങാണ്ടി യിൽ നിന്ന് വേർ പെടുത്തി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക സൂക്ഷിക്കാൻ ഏതുതരത്തിലുള്ള ആവശ്യമായ

വലിപ്പത്തിൽ മാങ്ങ നോക്കി എടുക്കാവുന്നതാണ്. അതിനു ശേഷം ഒരു പാത്രത്തിലേക്ക് അല്പം ഒരു ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ പഞ്ചസാരയും ശേഷം നന്നായി മിക്സ് ചെയ്യാവുന്നതാണ്. മാങ്ങയുടെ എണ്ണത്തിന നുസരിച്ച് എടുക്കുന്ന പഞ്ചസാരയുടെയും വിനാഗിരിയുടെ യും അളവിൽ മാറ്റം വരുത്താൻ ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മാങ്ങ കൊടുക്കാവുന്നതാണ്. നന്നായി ഇളക്കി

പത്തുമിനിറ്റ് ഇത് ഇങ്ങനെ തന്നെ വെക്കാവുന്നതാണ്. അതിനു ശേഷം ഒരു അരിപ്പയിൽ മാങ്ങ എടുത്ത് അതിൻറെ വെള്ളം കളഞ്ഞെടുക്കാം. വൃത്തിയുള്ള ഒരു ടവ്വൽ ഉപയോഗിച്ച് ഇതിലെ ജലാംശം പൂർണമായും ഒപ്പിയെടുക്കാം. അതിനുശേഷം ഒരു പാത്രത്തിൽ ഇട്ട് രണ്ടു മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കാം. How to keep raw mango long time in fridge .. Vdeo Credits : surmies crafty World