ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടിയുടെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Kayyonni Plant Benefits

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. ഈർപ്പമുള്ള സ്ഥലങ്ങളിലും വയൽ വരമ്പുകളിലും ഒക്കെ തഴച്ചു വളരുന്ന ഒരു ഔഷധ സസ്യമാണ് കയ്യോന്നി. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല ഈ ചെടിയെ.

പഴമക്കാർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചെടിയാണിത്. കഞ്ഞുണ്ണി, കയ്യന്യം, ബൃംഗരാജ, കാഴ്ച വർദ്ധന, കയ്യോന്ന്യം, നീലി ബൃംഗരാജ, കയ്യുണ്യം, കയ്യോന്ന്യം, കരിയലാങ്കണ്ണി എന്നിങ്ങനെ നിരവധി പേരിൽ ഈ ചെടി അറിയപ്പെടുന്നുണ്ട്. മുടിയുടെ സംരക്ഷണത്തിന് കയ്യോന്നി എണ്ണ ഇന്ന് പലരും ഉപയോഗിക്കുന്നവർ ഉണ്ടാകും.

കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. കരൾ രോഗപ്രതിരോധത്തിനായി കയ്യോന്നി ചെടി ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞന്മാർ തെളിയിച്ചിട്ടുണ്ട്. വയറിലെ കൃമിശല്യം ഉള്ളവർക്ക് കയ്യോന്നി നീർ ആവണക്കെണ്ണയിൽ ചേർത്ത് ഒരു ദിവസം ഇടവിട്ട് കുടിക്കുന്നത് വളരെ നല്ലതാണ്. കയ്യോന്നി ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്.

ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കണം. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്. ഏവർക്കും വളരെ ഉപകാരപ്രദമായ അറിവ് ആണിത്. അതുകൊണ്ട് മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് പങ്കുവെക്കാൻ മറക്കരുത്.