കാവ്യ ചേച്ചിയ്ക്ക് വീണ്ടും വിശേഷം!! ദിലീപിന്റെ കുടുംബത്തിലേക്ക് ആ വലിയ സർപ്രൈസ് എത്തി | Kavya Madhavan Latest News Viral Malayalam

Kavya Madhavan Latest News Viral Malayalam: അടിമുടി കേരളത്തനിമ നിറഞ്ഞ മലയാള സിനിമ താരം ആരെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരു ഉത്തരമേ കാണാൻ വഴിയുള്ളു കാവ്യാ മാധവൻ. വിടർന്ന കണ്ണുകളും സമൃദ്ധമായ മുടിയഴകുമെല്ലാം കാവ്യയെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് മലയാള സിനിമ ലോകത്ത് മുൻനിര നായികമാരിൽ

ഒരാളായി തിളങ്ങുകയും ചെയ്ത കാവ്യ ഇപ്പോൾ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. പൂക്കാലം വരവായി, ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ ചിത്രങ്ങളിലാണ് കാവ്യാ ബാലതാരമായി അഭിനയിച്ചത്.ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണു സിനിമയിൽ ആക്റ്റീവ് ആകാതെ മാറി നിൽക്കുന്നത്. സിനിമയിൽ ആക്റ്റീവ് അലെങ്കിലും തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് താരം.മകൾ ജനിച്ച ശേഷം മുഴുവൻ സമയവും മകൾക്ക് വേണ്ടി ചിലവഴിക്കുന്ന തിരക്കിൽ കൂടി ആയിരുന്നു കാവ്യാ.2016 ലാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്.

ആ വർഷം തന്നെ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.എപ്പോഴും കാണുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയായി കാവ്യ അവതരിപ്പിച്ച ഒരു കഥാപാത്രം ആയിരുന്നു ഗദാമ്മ എന്ന ചിത്രത്തിലെ കഥാപാത്രം കാവ്യ എന്ന നടിയിലെ അഭിനയ മികവ് പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ്.ഇപ്പോഴും കാവ്യയുടെ തിരിച്ചു വരവിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയാറുണ്ട്.

ഫാമിലിയുമൊന്നിച്ചു പോകുന്ന ഫങ്ങ്ഷാനുകളുടെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.ഇപോഴിതാ ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് താരം. സെറ്റ് സാരി ഉടുത്ത് അതിമനോഹരിയായി ആണ് കാവ്യയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.ലക്ഷ്യയിലെ സാരി തന്നെയാണ് കാവ്യ ഉടുത്തിരിക്കുന്നത്.കാവ്യാ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരേ ഒരു പ്രൊഫൈലും ലക്ഷ്യയുടേതാണ്. Kavya Madhavan Latest News Viral Malayalam