ഇതൊന്നും അറിയാതെ ആണോ ഇത്രയും നാൾ കണ്ണട ഉപയോഗിച്ചത്!! കണ്ണട ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കാതെ പോകരുതേ..

ഇന്ന് കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കാഴ്ച്ച ശക്തിക്ക് മാത്രമല്ല ഭംഗിക്കും ഇപ്പോൾ കണ്ണട വെക്കുന്നവരുണ്ട്. കണ്ണട എപ്പോഴും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കണ്ണടയിൽ പൊടിയും മറ്റും പിടിക്കും. അതുപോലെ കണ്ണട കൈ കൊണ്ട് കണ്ണടയിൽ തൊടുമ്പോൾ അതിൽ പാടുകൾ വീഴാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ട് കണ്ണട നല്ലപോലെ എപ്പോഴും വൃത്തിയായി ഇരിക്കണം. കണ്ണട ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കാതെ പോകരുത്. കണ്ണട ഉപയോഗിക്കുന്ന പലർക്കും അത് എങ്ങനെ ക്ലീൻ ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. ഇതൊന്നും അറിയാതെ ആണോ ഇത്രയും നാൾ കണ്ണട ഉപയോഗിച്ചത് എന്ന് നിങ്ങൾക്കിത് കാണുമ്പോൾ മനസ്സിലാകും. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കണ്ണടയുടെ ഗ്ലാസ്

നമുക്ക് എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വെള്ള കളറിലുള്ള പേസ്റ്റ് വേണം എടുക്കുവാനായിട്ട്. ഈ പേസ്റ്റ് അല്പം വിരൽകൊണ്ട് ഗ്ലാസിൽ തേച്ച് പിടിപ്പിക്കുക. എന്നിട്ട് വിരലുകൾ വെള്ളത്തിൽ മുക്കി ഒന്ന് ഉറച്ചു കൊടുക്കുക. അതിനുശേഷം ചെറിയ കഷ്ണം തുണിയോ അല്ലെങ്കിൽ ടിഷ്യു പേപ്പർ വെച്ചോ നല്ലപോലെ തുടച്ചെടുക്കുക.

എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്.