ഈ ചെടി കണ്ടിട്ടുണ്ടോ.? വീട്ടിൽ ഈ ഒരു ചെടി നട്ടു പിടിപ്പിക്കുന്നത് കാരണം അറിഞ്ഞാൽ ഞെട്ടും.!! | kanji koorka leaf benefits

ഒട്ടുമിക്ക വീടുകളുടെ മുറ്റത്തും ഒരു കാലഘട്ടം വരെ നിന്നിരുന്ന ഒരു ഔഷധ ചെടിയാണ് പനിക്കൂർക്ക. ഒട്ടു മിക്ക രോഗങ്ങൾക്കും പറ്റിയ ഒരു ഒറ്റമൂലി ആയതു കൊണ്ടാണ് നമ്മുടെ വീടുകളിൽ ഒരു കാലത്ത് ഇവ മുറ്റങ്ങളിൽ ഇടം പിടിച്ചിരുന്നത്. പനി മാറാനുള്ള ഏറ്റവും നല്ല ഔഷധം ആയതു കൊണ്ടാകാം പനിക്കൂർക്ക എന്ന പേര് വന്നത്.

പനിക്കൂർക്കയുടെ ഇല ഇട്ട് വെള്ളം കുടിക്കുന്നതും ഇവയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നതും പനി, ജലദോഷം, കഫക്കെട്ട് മാറാനുള്ള ഒരു ഔഷധമായി പണ്ടുകാലം മുതലേ ആളുകൾ ഉപയോഗിച്ചു വരുന്നു. ഇതിന്റെ വെള്ളം കുടിക്കുന്നത് വഴി ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറുന്നതായി കാണാം. ഇവയുടെ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്നുള്ളതാണ്

ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഇല ചൂടാക്കി നെറുകയിൽ വയ്ക്കുന്നത് കുട്ടികളിൽ കഫക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇവയുടെ ഇലയുടെ നീര് ഇടിച്ചു പിഴിഞ്ഞ് കൽക്കണ്ടം ചേർത്ത് കുട്ടികൾക്ക് കൊടുക്കുകയാണ് എങ്കിൽ ചുമ ഇല്ലാതാക്കാനും അവ സഹായിക്കുന്നു. ഇവയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുന്നത് മൂലം

പനി പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ അത് സഹായിക്കുന്നു. ഇവയുടെ നീര് കുടിക്കുന്നതു മൂലം നമ്മുടെ ശരീരത്തിന് അസ്ഥികൾക്ക് ബലം നൽകാൻ അത് സഹായിക്കുന്നു. സർവ്വ രോഗശമനനീയായ പനിക്കൂർക്കയെ പറ്റി വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കൂ.. Video credit : Easy Tips 4 U