കളയാൻ വെച്ച പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഫ്രിഡ്ജിലെ ഏറ്റവും വലിയ തലവേദന മാറും..

നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ ധാരാളം പ്ലാസ്റ്റിക് കുപ്പിൽ ഉണ്ടാകും. ഇത് കളഞ്ഞാൽ അത് പ്രകൃതിക്ക് വലിയ പ്രശ്നമുള്ളതുകൊണ്ട് നമ്മൾ അത് എവിടെയെങ്കിലും മാറ്റിവെച്ചിട്ടുണ്ടാകും. എന്നാൽ പ്ലാസ്റ്റിക് ബോട്ടിലുകൊണ്ട് പല ഉപയോഗങ്ങളും നമുക്ക് ഉണ്ട്. കളയാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ടുള്ള ഗുണങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.

ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുക്കുക. ചൂടാക്കിയ കത്തിയുപയോഗിച്ചാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ മുറിച്ചെടുക്കാനാകും. പിന്നീട് അതിന്റെ അടിയിൽ ന്യൂപേപ്പറോ ടിഷ്യൂപേപ്പറോ വെക്കുക. എന്നിട്ട് നമുക്ക് അതിൽ ഇഞ്ചിയും മറ്റും കേടുകൂടാതെ വെക്കാൻ പറ്റും. കോഴിമുട്ടയും ഇതിൽ പൊട്ടാതെ വെക്കാൻ നമുക്ക് പറ്റും.

ബാക്കി ഉപയോഗങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.