
കൈകാൽ തരിപ്പ് സൂക്ഷിക്കുക! കൈകാലുകളിലെ തരിപ്പ് മരവിപ്പ് ഇവ പൂർണമായും മാറാൻ ഇങ്ങനെ ചെയ്‌താൽ മതി!!
ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കൈകാലുകൾക്ക് തരിപ്പ് രൂപപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പ്രായമായവരിലും മറ്റും ഇതും സാധാരണയായി കാണപ്പെടുന്നു. ഇടയ്ക്കിടെ ഉണ്ടാവുന്ന കൈകാലുകളുടെ തരിപ്പ് ആരും അത്ര വേണ്ടത് പരിഗണിക്കാറില്ല. ചില പോഷകങ്ങളുടെ കുറവുമൂലം കൈകാലുകൾക്ക് തരിപ്പ് രൂപപ്പെടാറുണ്ട്. അമ്പതിൽപരം കാരണങ്ങളുണ്ട് കൈകാലുകൾക്കു തരിപ്പ് അനുഭവപ്പെടാൻ. ഇത് എങ്ങനെ
നിയന്ത്രിക്കാം എന്ന് നമുക്ക് നോക്കാം ഏറ്റവും പ്രധാനം ആയിട്ട് നമ്മുടെ ശരീരത്തിലൂടെ തവിട് കളഞ്ഞിട്ടുള്ള ധാന്യങ്ങൾ ധാരാളമായി കഴിച്ചു കഴിഞ്ഞാൽ തരിപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അമിതമായ പഞ്ചസാര കഴിക്കുന്ന ആളുകളിലും ഇതുപോലെ മരവിപ്പും തരിപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് പ്രധാന കാരണം എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ബി എന്ന വൈറ്റമിൻ അഭാവവും

കാൽസ്യത്തിന്റെ അഭാവമാണ്. ആ വൈറ്റമിൻ ബി വൺ കുറഞ്ഞുപോയാൽ അതെങ്ങനെ കണ്ടെത്താം എന്ന് നോക്കാം. വൈറ്റമിൻ ബി വൺ നമ്മുടെ ശരീരത്തിൽ കുറഞ്ഞാൽ നമുക്ക് അനാവശ്യം ആയിട്ടുള്ള ഒരു പരിഭ്രമം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. അതുപോലെ തന്നെ കാൽസ്യം നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ എല്ലുകൾക്ക് ഒരു ബലക്ഷയം ഉണ്ടാകുന്നതായി തോന്നും. അതുപോലെതന്നെ നീണ്ട നാൾ നിലനിൽക്കുന്ന ചുമ്മാ
അനാവശ്യമായ ഭീതി നിരാശ ഇവയൊക്കെ കാൽഷ്യം അളവ് കുറഞ്ഞാൽ കാരണമാകുന്നു. പഴങ്ങൾ പച്ചക്കറികൾ മത്സ്യം മുട്ട തവിടുകളയാത്ത അരികൾ വാൾനട്ട് എന്നിവയിൽ നിന്നും നമുക്ക് വൈറ്റമിൻ ബി വൺ കിട്ടുന്നതാണ്. പാൽ ചീസ് മുട്ട ചാള ചെമ്മീൻ ഇങ്ങനെയുള്ള കഴിച്ചു കഴിഞ്ഞാൽ കാസിനി അളവ് കുറയുന്നത് നിയന്ത്രിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിന്നും നമുക്ക് മനസ്സിലാക്കാം. Video Credits : Dinu Varghese