സൂക്ഷിക്കുക! മരണം വിതക്കും ഈ ജ്യൂസ്.. 😳 തീർച്ചയായും നിങ്ങൾ ഇത് അറിയേണ്ടത്! പ്രധാനപ്പെട്ട ഇൻഫർമേഷൻ.!! 😳👌

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ വന്നിരുന്നു ജ്യൂസിനെ പറ്റിയായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയത്. ജ്യൂസ് കൊണ്ടുവന്നത് യൂറോപ്പിൽ നിന്നാണെന്നും. അധികം ജ്യൂസ് കഴിച്ചാൽ നമ്മുടെ കിഡ്നിക്ക് സംഭവിക്കുന്നതിനെ പറ്റിയോക്കെയാണ് വീഡിയോയിൽ വ്യക്തമാക്കിയത്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആണ് ആദ്യമായി ലമാനൈഡ് എന്ന പേരിൽ നാരങ്ങാവെള്ളം ജ്യൂസ് ആക്കി മാറ്റിയത്. ശരിക്കും ജ്യൂസ് ശരീരത്തിന്

പ്രശ്നമുണ്ടാക്കുന്ന വസ്തുവാണോ.? എങ്കിൽ അല്ല. ശരീരത്തിന് പഴങ്ങൾ പോലെ തന്നെ ജ്യൂസ് നല്ലതാണ്. പഴങ്ങളിൽ നിന്ന് ലഭിക്കുന്ന അത്രയും ജ്യൂസിൽ ലഭിക്കുന്നില്ല എന്ന് മാത്രമേ ഉള്ളു. പഴങ്ങൾ കഴിക്കുമ്പോൾ ഫൈബർ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് എത്തും എന്നാൽ ജ്യൂസിലേക്ക് മാറുമ്പോൾ നമ്മൾ ജ്യൂസ് ആരിച്ചിട്ടാണ് ഉപയോഗിക്കുന്നത്. ഫൈബറിന്റെ അംശം ശരീരത്തിന് നല്ലതാണ്. കരൾ രോഗങ്ങൾ, മലബന്ധം പോലുള്ള

പ്രശ്നങ്ങൾക്ക് ശരീരത്തിൽ ഫൈബറിന്റെ അംശം വളരെ നല്ലതാണ്. ഷുഗർ രോഗികൾ ജ്യൂസ് അടിച്ചു കുടിക്കുന്നത് നമ്മൾ കാണാറുള്ളതാണ്. എന്നാൽ ഫൈബറിന്റെ അംശം ഇല്ലാത്ത ജ്യൂസ് കുടിക്കുമ്പോൾ ഷുഗർ ലെവൽ പെട്ടെന്ന് കൂടുന്നതായി കാണാറുണ്ട്. ഫൈബറിന്റെ അംശംതോടുകൂടി പൈനാപ്പിൾ ജ്യൂസ് ഒക്കെ കുടിക്കുകയാണെങ്കിൽ ഷുഗർ ലെവൽ പെട്ടെന്ന് കൂടില്ല. പൈനാപ്പിൾ ജ്യൂസ് ശരീരത്തിനും മലബന്ധത്തിനും

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും ഒക്കെ വളരെ നല്ലതാണ്. പഴങ്ങൾ കൊണ്ടുള്ള ജ്യൂസ് കഴിക്കുന്നത് വഴി ഒരിക്കലും കിഡ്നിക്കും കരൾരോഗം ബാധിക്കില്ല; എന്നാൽ പച്ചക്കറികൾ ജ്യൂസ് അടിച്ച് നിരന്തരം കഴിക്കുന്നത് കരളിനെയും കിഡ്നിയെയും നന്നായിട്ട് ബാധിക്കും. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുതേ..

Rate this post