രാവിലെ ഇത് കഴിച്ചാൽ ,കൊളസ്ട്രോൾ ,പ്രമേഹം ,ബീപി,യൂറിക് അസിസ് ,പൈൽസ് ഇവ പമ്പകടക്കും.. ജീവിതത്തിൽ കൂടില്ല.. | Lifestyle Disorders | Health

ഇന്ന് നമ്മളൊക്കെ രോഗിയായി മാറിയേക്കാവുന്ന നമ്മളൊക്കെ അറിയാതെ രോഗി ആയി കൊണ്ടി രിക്കുന്ന തീർത്തും അശ്രദ്ധമായി കൊണ്ടിരിക്കുന്ന പത്ത് ജീവിതശൈലികളെ കുറിച്ച് നമുക്ക് നോക്കാം. നമ്മൾക്ക് ചില രോഗങ്ങൾ തടയാൻ കഴിയില്ല. പാരമ്പര്യം ആയിട്ട് കഷണ്ടി ഉള്ള ആളുകൾ ആണെങ്കിൽ അത് ചിലപ്പോൾ എന്ത് ചെയ്താലും മാറില്ല. എന്നാൽ ഇന്ന് നമ്മൾ ദിനംപ്രതി കാണുന്ന പ്രേമേഹം കൊളസ്ട്രോൾ

ബിപി യൂറിക്കാസിഡ് മുതലായ അസുഖങ്ങൾ നമ്മൾ വിളിച്ചു വരുത്തു ന്നവയാണ്. പണ്ടുകാലത്ത് രോഗം ഉണ്ടായിരുന്നത് വിറ്റാമിൻ കുറവുണ്ടായിരുന്നു. ആദ്യമായിട്ട് തന്നെ ജീവിതത്തിൽ നിങ്ങൾ ഭക്ഷണത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല എങ്കിൽ അത് വലിയ രോഗങ്ങൾക്ക് കാരണമാകുന്നു. ക്യാൻസർ അമിതവണ്ണം പിസിഒഡി മുട്ടുവേദന തുടങ്ങിയ അസു ഖങ്ങൾ വരെ ഭക്ഷണം ക്രമീകരിച്ച് ഇല്ലെങ്കിൽ ഉണ്ടാകാം. പ്രധാനമായും

നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം രാവിലെ സൂര്യനുദിക്കുന്നതിനു മുന്പ് എഴുന്നേൽക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. അടുത്തതായി രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഒരു പ്രഭാത സവാരിക്ക് പോവുക എന്നുള്ളതാണ്. മാത്രമല്ല രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കുറച്ച് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. രാവിലെ എത്രമാത്രം തിരക്കാണെങ്കിലും നിങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ സമയം കണ്ടെത്തുക. നിങ്ങളുടെ ജീവിതത്തിലേക്ക് ആ ദിവസം

മുഴുവൻ തരേണ്ട ഊർജ്ജം ഈ ബ്രേക്ക്ഫാസ്റ്റ് നിന്നാണ് കിട്ടുന്നത്. അതുപോലെതന്നെ കൃത്യസമയത്ത് ടോയ്‌ലെറ്റിൽ പോകുവാനായി ശ്രദ്ധിക്കുക. മാറിയതുൽ ശീലമാണ് ഫിഷർ ഫിസ്റ്റുല അൾസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണം. എങ്ങനെ ഇതുപോലെ ജീവിതശൈലി രോഗങ്ങൾ മാറ്റാമെന്നും അതിനായി എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നും വിശദമായ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Baiju’s Vlogs