ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ!! ഇത് കണ്ടാൽ ആർക്കും ഒരു ചുള പറിച്ചു കഴിക്കാൻ തോന്നും.. ചക്ക എളുപ്പത്തിൽ വെട്ടാം.!! | Jackfruit Cutting Skills

ചക്ക ഇഷ്ടമാണോ എന്ന് ചോദിക്കേണ്ട കാര്യമില്ല.. കാരണം മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ചക്ക. ചക്ക വറുത്തും ഉപേറി വെച്ചും പഴുക്കുമ്പോൾ ചുള പറിച്ചുമെല്ലാം നമ്മൾ കഴിക്കാറുണ്ട്. ചക്ക കഴിക്കുന്നതിനേക്കാൾ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ചക്ക വൃത്തിയാക്കുക ഇല്ലെങ്കിൽ ചുള പറിച്ചെടുക്കുക എന്നുള്ളത്.

ചക്ക കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കി ചുളയെല്ലാം പറിച്ചെടുക്കുന്നത് പലരെയും മടി പിടിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ചക്കയുടെ പശ കയ്യിൽ ആയാൽ വൃത്തിയാക്കാൻ കുറച്ചു കഷ്ടപാടുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ പലരും ചക്കയോട് ഒരു മടി കാണിക്കാറുണ്ട്.

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വളരെ മനോഹരമായി ചക്കഎങ്ങിനെ വൃത്തിയാക്കി ചുളകൾ പറിച്ചെടുത്ത് കഴിക്കാം എന്നുള്ളതാണ്. ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഇത്ര എളുപ്പമായിരുന്നോ ചക്ക വൃത്തിയാക്കാൻ എന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നാം. ലോക്‌ഡൗൺ കാലങ്ങളിൽ ചക്കയായിരുന്നല്ലോ എങ്ങും തരംഗമായി മാറിയിരുന്നത്.

വളരെ വേഗത്തിലും എളുപ്പത്തിലും ചക്ക എങ്ങിനെ കട്ട് ചെയ്തു വൃത്തിയാക്കി ചുളകൾ പറിച്ചെടുക്കാം എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit : Street Food TV