അര കപ്പ് ഗോതമ്പുപൊടി കൊണ്ട് 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ ഒരു ഇൻസ്റ്റന്റ് നെയ്യപ്പം; അടിപൊളിയാണേ!! | Instant Neyyappam Recipe

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ ടേസ്റ്റിയായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ നെയ്യപ്പത്തിന്റെ റെസിപ്പിയാണ്. ഗോതമ്പ് പൊടി ഉപയോഗിച്ച് ഇൻസ്റ്റന്റ് ആയി തയ്യാറാക്കുന്ന നെയ്യപ്പത്തിന്റെ റെസിപ്പിയാണ്. എങ്ങിനെയാണ് ടേസ്റ്റിയായ ഇൻസ്റ്റന്റ് നെയ്യപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം.?

 • whole wheat flour 1/2 cup
 • jaggery 100 gm
 • total water 3/4 cup
 • 2 tbsp semolina
 • 2 tbsp rice flour
 • cardamom powder
 • 1/4tsp cumin seeds
 • sesame seeds
 • salt pinch
 • coconut bites
 • coconut oil
 • baking soda pinch(half of 1/8th tsp)

സാധാരണ നമ്മൾ അരികൊണ്ടായിരിക്കും നെയ്യപ്പം ഉണ്ടാക്കാറുള്ളത്. എന്നാൽ അതിനേക്കാൾ ടേസ്റ്റിലുള്ള ഗോതമ്പ് പൊടികൊണ്ടുള്ള ഈ നെയ്യപ്പം നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കണം. എങ്ങിനെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്ന് വീഡിയോയിൽ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ.. Video credit: Jaya’s Recipes – malayalam cooking channel