വർഷങ്ങളായി കറി വയ്ക്കുന്നു പക്ഷെ ഐസ് കൊണ്ടുള്ള ഈ സൂത്രം ഇത്രയും കാലം അറിഞ്ഞില്ലല്ലോ!! | Ice cube trick for currys

വർഷങ്ങളായി കറി വയ്ക്കുന്നു പക്ഷെ ഐസ് ക്യൂബു കൊണ്ടുള്ള ഈ സൂത്രപ്പണി ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ; വീഡിയോ കണ്ടു നോക്കൂ.. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം സഹായകമാകുന്ന 6 ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം;

എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? നമ്മൾ തക്കാളിയും സബോളയും വാട്ടിയെടുത്ത് മിക്സിയിൽ അരച്ചെടുത്ത് കറിവെക്കാറുണ്ട്. പനീർ മസാല, ചിക്കൻ കറി, തേങ്ങ വറുത്തരക്കുമ്പോൾ ഒക്കെ മിക്സിയിൽ അടിച്ചെടുക്കാറുണ്ട്. വാട്ടിയെടുത്തു മിക്സിയിൽ

Ice cube trick

അടിച്ചെടുക്കാൻ നോക്കുമ്പോൾ ചൂടുള്ളതിനാൽ ചൂടാറുന്നതുവരെ കാത്തുനിൽക്കേണ്ടി വരും. നമുക്ക് തിരക്കുള്ള സമയങ്ങളിൽ ആണെങ്കിൽ രണ്ട് ഐസ് ക്യൂബ് എടുത്ത് ഇട്ടുകൊടുത്തു മിക്സിയിൽ അരച്ചെടുത്തൽ മതി. അടുത്ത ടിപ്പിൽ പറയുന്നത് കത്രികയും മറ്റും കുറച്ചുകാലം ഉപയോഗിക്കാതെ ഇരുന്നാൽ തുരുമ്പാകാറുണ്ട്.

ഇത് കളയുന്നതിനുള്ള ട്രിക്കാണ് അടുത്തത്. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post