കാലി ഐസ്ക്രീം ബോളുകൾ കളയല്ലേ.. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഐഡിയ; കണ്ടു നോക്കൂ ഞെട്ടും.! | Ice Cream Ball Craft

Ice Cream Ball Craft Malayalam : എന്റെ പൊന്നു ഐസ്ക്രീം ബോളേ.. നീ ഒരു സംഭവം തന്നെ! കാലി ഐസ്ക്രീം ബോളുകൾ കളയല്ലേ.. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഐഡിയ. ഐസ്ക്രീം ഇഷ്ടമല്ലേ നിങ്ങൾക്ക്.. ബോൾ ഐസ്ക്രീം കഴിച്ചിട്ടില്ലേ നിങ്ങൾ.. അടിപൊളി ടേസ്റ്റാലേ.. കുട്ടികൾക്കൊക്കെ ഭയങ്കര ഇഷ്ടമാണ് ബോൾ ഐസ്ക്രീം.

ഈ ഐസ്ക്രീമിന്റെ ബോൾ നമ്മുടെ കൈയിൽ ഉണ്ടാകാതിരിക്കില്ല. കുട്ടികൾക്ക് കളിക്കാനും മറ്റും ഇതുകൊണ്ട് പറ്റും. എന്നാൽ നമ്മൾ ഐസ്ക്രീം ബോളുകൾ കൊണ്ട് ഒരു കിടിലൻ സാധനമാണ് ഉണ്ടാക്കാൻ പോകുന്നത്. കാലി ഐസ്ക്രീം ബോളുകൾ ഉപയോഗിച്ച് ഒരു അടിപൊളി സൂത്രം കാണിച്ചുതരാം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം.

Ice Cream Ball Craft

നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്

വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കണം. ഇതുണ്ടാക്കിയാൽ പിന്നെ കാലി ഐസ്ക്രീം ബോളുകൾ ഉണ്ടെങ്കിൽ അത് ഒരിക്കലും ഉപയോഗശൂന്യ മാക്കില്ലെന്ന് ഉറപ്പാണ്. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ കമെന്റ് ചെയ്യാൻ മറക്കരുതേ. Video Credit : PRARTHANA’S FOOD & CRAFT