95% പേരും തെറ്റായി ഉറങ്ങുന്നു! നിങ്ങൾ എങ്ങിനെയാണ് ഉറങ്ങാറുള്ളത്.? ശരിയായ രീതിയിലുള്ള ഉറക്കം.!! | How to sleep to better and how sleep works

How to sleep to better and how sleep works : നമ്മളെല്ലാവരും ഉറങ്ങാറുണ്ട് എന്നാൽ എന്തിനാണ് ഉറങ്ങുന്നതെന്നും എങ്ങനെയാണ് ഉറങ്ങുന്നതെന്നും എന്തിനുവേണ്ടിയാണ് ഉറങ്ങുന്നത് എന്നും പലപ്പോഴും നമുക്ക് വ്യക്തമായ ധാരണയോ ഉത്തരമോ കിട്ടാത്ത ചോദ്യങ്ങളാണ്. ഉറക്കത്തിൻറെ നീളം എത്രത്തോളം ഉണ്ടെന്നും എങ്ങനെയാണ് ഉറങ്ങുന്നത് എന്നും പലപ്പോഴും ശ്രദ്ധിക്കാറില്ല.

മൂന്നു തരത്തിലുള്ള ഉറക്കമാണ് സാധാരണഗതിയിൽ ഒരു മനുഷ്യന് ഉണ്ടാകുന്നത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഡീപ്പ് സ്ലീപ് ആണ് ഡീപ്പ് സ്ലീപ്പിന്റെ സമയത്താണ് നമ്മൾ അന്നത്തെ ദിവസം ചെയ്ത എല്ലാ കാര്യങ്ങളും നമ്മുടെ തലച്ചോറിലേക്ക് ശേഖരിച്ച് വെക്കുന്നത്. അന്നേ ദിവസം നമ്മൾ കണ്ട വ്യക്തികൾ സംസാരങ്ങൾ നല്ലതും ചീത്തയുമായ കാര്യങ്ങൾ ഒക്കെ

How to sleep

ഈ സാഹചര്യത്തിൽ നമ്മുടെ തലച്ചോറിൽ ശേഖരിക്കപ്പെടും. അപ്പോൾ തന്നെ ആവശ്യമില്ലാത്ത കാര്യങ്ങൾ നമ്മുടെ ഓർമ്മയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ വേണ്ട രീതിയിൽ ഉറക്കം ലഭിക്കാതെ രാത്രി വളരെ വൈകി ഉറങ്ങുന്നവർക്ക് ഡീപ്പ് സ്ലീപ് എന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടാകണമെന്നില്ല അതുകൊണ്ടു തന്നെ പലകാര്യങ്ങളും മറന്നു പോകുവാനും

തലച്ചോറിനുള്ളിൽ ശേഖരിക്കപ്പെടുന്നതിന് തടസ്സവും സൃഷ്ടിക്കും, ഇങ്ങനെ ഉള്ളവർക്ക് ഓർമ്മക്കുറവ് എന്ന രോഗം വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്നതിന് ഒരു കാരണമാകുന്നു. ഉറക്കം എങ്ങനെയാണ് ഒരു വ്യക്തിയിൽ സ്വാധീനം ചെലുത്തുന്നത് എന്നറിയാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ പൂർണ്ണമായും കണ്ടു നോക്കൂ. Video credit : Time For Greatness