ഇതാണ് മക്കളെ ശരിക്കും അച്ചാർ! സദ്യ ഗംഭീരമാക്കാൻ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കൂ. | How to Make Tasty Lemon Pickle in Traditional Method

How to Make Tasty Lemon Pickle in Traditional Method Malayalam : നാരങ്ങ അച്ചാർ തയ്യാറാക്കാൻ ഒത്തിരി ബുദ്ധിമുട്ടാണ് എന്നൊക്കെ പറയുന്ന ആൾക്കാർക്കും, അതുപോലെ തന്നെ സദ്യ വിളമ്പുന്ന സമയത്ത് അറ്റത്ത് കാണുന്ന അച്ചാർ തൊട്ടു നക്കാൻ ഇഷ്ടമുള്ള ഒത്തിരി പേരുണ്ട്. എല്ലാവർക്കും ഇഷ്ടമാണ് എന്ന് തന്നെ പറയാം, അങ്ങനെ ഇഷ്ടമുള്ള നാരങ്ങ പലതരത്തിൽ തയ്യാറാക്കാം.

നല്ല അച്ചാർ ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കറിയൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല എന്നാണ് പലരും പറയാറുള്ളത്. ഇന്ന് കുറച്ചു വ്യത്യസ്തമായ രീതിയിൽ വളരെ വളരെ രുചികരമായിട്ടാണ് ഈ നാരങ്ങ അച്ചാറുടെ തയ്യാറാക്കിയിരിക്കുന്നത്. അതിനെ ആദ്യം ചെയ്യേണ്ടത് നാരങ്ങ നാലായി മുറിച്ചു, ഉപ്പ് ഉള്ളിൽ നിറച്ചു വായ് കടക്കാത്ത ഒരു പാത്രത്തിലാക്കി വയ്ക്കുക.

Lemon Pickle

30 ദിവസം കഴിയുമ്പോൾ നാരങ്ങ ഉപ്പിനോട് ചേർന്ന് അലിഞ്ഞ പോലെ ആയി വരും. അത്രയും സോഫ്റ്റ് ആയി നാരങ്ങയാണ് പിന്നെ അച്ചാറാക്കി മാറ്റുന്നത്. ഉലുവ മുതലെല്ലാം പൊടിച്ചു ചേർത്തു വളരെ രുചികരമായാണ് തയ്യാറാക്കുന്നത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credits : Kitchen Platform