ഈ സെറ്റിംഗ്‌സ് മാറ്റിയാൽ ഫോണിൽ ബാറ്ററി ചാർജ് പെട്ടെന്ന് തീരില്ല.. ബാറ്ററി ചാർജ്ജ് കൂടുതൽ സമയം കിട്ടാൻ ഒരു സെറ്റിംഗ്സ്.!! | how to increase battery charge in mobile

നമ്മളിൽ അധികവും ആളുകൾ ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ പലപ്പോഴും ഫോണിൽ വേണ്ടരീതിയിൽ ബാറ്ററി ചാർജ് നിലനിൽക്കുന്നില്ല എന്ന ഒരു പ്രശ്നം എല്ലാവരെയും അലട്ടുന്നുണ്ട്. എന്തൊക്കെ ചെയ്തിട്ടും ബാറ്ററി മാറിയാൽ പോലും പലപ്പോഴും എന്തുകൊണ്ടാണ് ഫോണിൽ ബാറ്ററി ചാർജ് നിലനിൽക്കാത്തത് എന്ന് അറിയാത്തവർക്കും ഫോണിൻറെ

ബാറ്ററി ചാർജ് നഷ്ടപ്പെടുന്നു എന്ന് വിഷമിക്കു ന്നവർക്ക് ഏത് രീതിയിലാണ് ചാർജ് നഷ്ടപ്പെടുന്നത് എന്ന് അറിയാൻ ഉള്ള എളുപ്പ മാർഗ്ഗത്തെ പറ്റിയും അത് തടയാനുള്ള വഴിയെപ്പറ്റിയുമാണ് ഇന്ന് പറയുന്നത്. അതിനായി എല്ലാവരുടെയും ഫോണിൽ ഉള്ള സെറ്റിംഗ്സ് എന്ന ഓപ്ഷൻ തുറക്കുക. ഇതിൽ ബാറ്ററി എന്നോ ബാറ്ററി ആൻഡ് ഡിവൈസ് കെയർ എന്ന ഒരു ഓപ്ഷൻ കാണും. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ

നീല കളറുള്ള ഒരു ഗ്രാഫ് നമുക്ക് കാണാൻ സാധിക്കു ന്നതാണ്. ഈ ഗ്രാഫ് നമ്മുടെ ബാറ്ററി ചാർജ് ഉപയോഗി ക്കാതെയാണ് സൂചിപ്പിക്കുന്നത്. ഈ ഗ്രാഫിൽ ഒന്ന് ക്ലിക്ക് ചെയ്യുമ്പോൾ ഏതൊക്കെ ആപ്ലിക്കേഷനുകളാണ് നമുക്ക് ബാറ്ററി ചാർജ് കൂടുതൽ ഉപയോഗി ക്കേണ്ടി വരുന്നത് എന്ന് അറിയാൻ പറ്റും. അങ്ങനെ നോക്കു മ്പോൾ അതിൽ നമുക്ക് ആവശ്യമില്ലാത്ത ആപ്ലി ക്കേഷനുകൾ ഉണ്ടെങ്കിൽ ക്ലിക്ക്

ചെയ്ത ശേഷം ഓഫ് ചെയ്ത് ഇടാവുന്നതാണ്. ഇങ്ങനെ ഒരു ഓഫ് ചെയ്ത് ഇടുമ്പോൾ ഈ ആപ്ലിക്കേഷനിലേ ക്കുള്ള ബാറ്ററിയുടെ ചാർജ് കുറയുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ ഫോണുകളുടെ ബാറ്ററി നമുക്ക് നിലനിർത്തി എടുക്കാം. കൂടുതൽ മനസ്സിലാക്കുന്നതിന് താഴെ കാണുന്ന വീഡിയോ ക്ലിക്ക് ചെയ്യുക. how to increase battery charge in mobile .. Video Credits : Muthus meppayur tech videos