ഒരു തണ്ടിൽ നിന്നും ഒരായിരം കറ്റാർവാഴ തൈകൾ.. കറ്റാർവാഴ വലുതാകാനും ചുറ്റും നിറയെ തൈകൾ ഉണ്ടാകാനും.!! | How to Grow Aloe Vera Plants

ആയുർവേദ സസ്യങ്ങളിൽ ഏറ്റവും മൂല്യവത്തായ ഒന്ന് തന്നെയാണ് കറ്റാർവാഴ. എല്ലാ ആയുർവേദ മരുന്നു കളിലും കറ്റാർവാഴ ഒരു അവിഭാജ്യഘടകമായി ഉപയോഗിക്കാ റുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ മുടി തഴച്ചു വളരുന്നതിന് എണ്ണ കാച്ചുന്നതിനായി കറ്റാർവാഴ ആണ് ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ പലപ്പോഴും വീടുകളിൽ കറ്റാർ വാഴ നട്ടു വെക്കുമ്പോൾ അത് വേണ്ട രീതിയിൽ വളർന്ന് വരണമെന്നില്ല. ആദ്യ രണ്ട് മൂന്ന് ദിവസം നല്ലരീതിയിൽ നിൽക്കും എങ്കിൽ പോലും

പിന്നീട് വെക്കുമ്പോൾ മുതൽ വെള്ളം ഒഴിച്ചു കൊടുക്കുന്നത് പോകുന്നതിന് വളരെ വലിയ ഒരു കാരണമായി തീരാറുണ്ട്. എന്നാൽ കടയിൽനിന്ന് എപ്പോഴും കറ്റാർവാഴ വാങ്ങുക എന്നത് ലാഭകരമായ ഒരു പ്രവൃത്തിയല്ല. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന കറ്റാർ വാഴ വളരെയധികം വിലകൂടിയവ തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിൽ ഇത് നട്ടുവളർത്തുക എന്നതാണ് ഏറ്റവും ഉചിതമായ കാര്യം. കടയിൽ നിന്ന് വാങ്ങുന്ന ഒരു കറ്റാർവാഴയിൽ

നിന്ന് ചെറിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം എന്നാണ് ഇന്ന് ഒന്ന് പരിചയപ്പെടാൻ പോകുന്നത്. കടയിൽ നിന്ന് വാങ്ങുന്ന കറ്റാർവാഴ കൂടിയായിരിക്കും അവർ വില്പ നയ്ക്ക് വെച്ചിരിക്കുന്നത്. എങ്ങനെ വീട്ടിൽ കൊണ്ടുവന്നശേഷം നീക്കം ചെയ്യുക അതിനുശേഷം സാധാരണഗതിയിൽ അത് ഒന്നിച്ചാണ് നടത്താറുള്ളത് എങ്കിൽ ആ കറ്റാർവാഴ മൂന്ന് പീസ് ആകാവുന്നതാണ്. വന്നിരിക്കുന്ന വിഭാഗം ഒരു പീസും താഴോട്ടുള്ള വേറെ

രണ്ടു പീസ് ആക്കി മുറി എടുക്കാവുന്നതാണ്.ഇങ്ങനെ മുറിച്ചെടുത്ത 3 പീസും മണ്ണിൽ നട്ടു സൂക്ഷിക്കാവുന്ന താണ്. അതുകൊണ്ട് മാത്രം അതിൽ നിന്ന് തൈകൾ ഉണ്ടാകില്ലെന്നാണ് എങ്കിൽ അത് തെറ്റായ ധാരണയാണ്. കുറഞ്ഞത് ഒരു കമ്പനിയിൽ നിന്ന് മൂന്നു കൈകൾ എങ്കിലും നമുക്ക് ലഭിക്കുന്നതാണ്. Video Credits : Priya’s Dream World