പുളി ഒരുപാട് കാലം കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം ഇത് ഒരു പുതിയ ട്രിക്ക്! പുളി ഇനി കേടാകും എന്ന പേടി വേണ്ട |How do store tamarind for a long Time

How do store tamarind for a long time malayalam വർഷങ്ങളോളം പുളി കേടുകൂടാതിരിക്കാൻ ആയിട്ട് എന്തൊക്കെ ചെയ്യണം പുളി ആയതുകൊണ്ട് തന്നെ നമുക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്, എല്ലാ ദിവസവും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് പുളി, ഇല്ലാതെ മിക്കവാറും കറികൾ ഒന്നും ഉണ്ടാക്കാനാവില്ല. പുളി ചേർക്കേണ്ട കറിക്ക് പുളി തന്നെ ചേർക്കണം പിന്നെ കറികൾ പെട്ടെന്ന് കേടാവാതെ ഇരിക്കുന്നതിനും സ്പെഷ്യൽ ആയിട്ട് ഉണ്ടാകുന്ന

പല കറികൾക്ക് നമുക്ക് പുളി ആവശ്യമാണ് പക്ഷേ പുളി എത്രനാൾ സൂക്ഷിച്ചു വയ്ക്കാൻ ആകും എന്നുള്ളത് ഒരു വലിയ സംശയം തന്നെയാണ് അല്ലെങ്കിൽ പുളി എങ്ങനെ സൂക്ഷിച്ച് വയ്ക്കാം ഇതൊക്കെ വലിയൊരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അപ്പോൾ….അങ്ങനെയുള്ള പുളി സൂക്ഷിക്കുന്നതിനായി ആദ്യം തോടൊക്കെ കളഞ്ഞ് ക്ലീൻ ചെയ്ത് ഇതൊന്ന് ഉണക്കിയെടുക്കണം ഉണക്കിയതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് അടിച്ചെടുക്കണം

ഒന്ന് അടിച്ചു അതിനെ ഒന്ന് കുഴഞ്ഞ് പാകത്തിന് അതായത് ഒന്നു ലൂസ് ആയി വന്നു കഴിഞ്ഞാൽ പിന്നെ അതിലോട്ട് ഉപ്പ്കൂടി ചേർത്തിട്ട് നമുക്ക് വയ്ക്കാവുന്നതാണ് അതുപോലെതന്നെ പലതരം ടിപ്പുകൾ ഇന്നത്തെ ഈ വീഡിയോയിൽ പറയുന്നുണ്ട്. പെട്ടെന്ന് തയ്യാറാക്കാനും അതുപോലെ തന്നെ നമുക്ക് സൂക്ഷിച്ച് വയ്ക്കാൻ എളുപ്പമുള്ള ഒന്നാണ് പുളി, എത്ര കാലം വേണമെങ്കിലും കേടുകൂടാതെ വയ്ക്കാൻ സാധിക്കും അതിനായിട്ട് കുറച്ചു സമയം മാത്രം മതി ഇതൊന്നു ഉണക്കിയെടുക്കുക

അതുപോലെതന്നെ അതിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ എങ്ങനെയുള്ള പാത്രത്തിലാണിത് വയ്ക്കേണ്ടത് ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയിരിക്കും കറക്റ്റ് ആയിട്ട് നമുക്ക് സൂക്ഷിക്കാൻ ആവുക ഇതൊക്കെ ഒന്ന് അറിഞ്ഞിരുന്നാൽ മാത്രം മതി…തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credit :THOTTATHIL KITCHEN

Rate this post