ചൂട് വെള്ളം ഇങ്ങനെ കുടിച്ചാല്‍ പത്ത് ദിവസത്തില്‍ നിങ്ങളുടെ കൊഴുപ്പ് കുറച്ചു മെലിയിക്കും.!! | Hot Water Therapy

ഇന്നത്തെ കാലഘട്ടത്തിൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ്. മിക്ക ആളുകളും ഇതിന് പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയും അതു പോലെ പല റെമെടി പരീക്ഷിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ നാലഞ്ചു ദിവസം കൂടി കഴിയുമ്പോൾ വിചാരിച്ച റിസൾട്ട്

ലഭിക്കാത്തതിനാൽ ഇവ നിർത്തുകയും ചെയ്യും. എന്നാൽ വയറു കുറയ്ക്കാൻ ആയി വളരെ സിമ്പിൾ ആയി അധികം ചെലവില്ലാതെ വീടുകളിൽ തന്നെ എങ്ങനെ ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. വീടുകളിൽ ഉണ്ടാക്കാറുള്ള ചൂടുവെള്ളം ഈ രീതിയിൽ കൂടുകയാണെങ്കിൽ 10 ദിവസത്തിനുള്ളിൽ വയർ കുറയ്ക്കാനായി സാധിക്കുന്നതാണ്.

വ്യായാമം ചെയ്യുന്നവരാണെങ്കിൽ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസം വർക്ക് ചെയ്തു കൊഴുപ്പ് കുറയ്ക്കുന്നു. അതുപോലെ തന്നെ ചൂടുവെള്ളം വയറിനുള്ളിൽ ചെല്ലുമ്പോൾ ബ്ലഡ് സർക്കുലേഷൻ സ്പീഡിൽ ആകുന്നു. അത് മൂലം ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടു വെള്ളത്തിൽ

രണ്ടു സ്പൂൺ നാരങ്ങാനീര് രണ്ട് സ്പൂൺ തേനും ചേർത്ത് കുടിക്കുക. രാവിലെ ഇതുപോലെ ഒരു ഗ്ലാസ് വീതം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. കുറഞ്ഞത് 20 ദിവസം എങ്കിലും ഇതുപോലെ ചെയ്തെങ്കിൽ മാത്രമേ കൊഴുപ്പ് കുറയുകയുള്ളൂ. ഏതു രീതിയിൽ കുടിക്കണമെന്ന് അറിയാൻ വീഡിയോ കാണൂ. Video credit : Lillys Natural Tips