പൊന്നിനെ ഇനി പൊന്നുവില! വീണ്ടും കൂടി സ്വർണവില,പൊള്ളുന്ന ലോഹം ആയി സ്വർണം.. | Gold Rate Today Kerala 11 April 2023

Gold Rate Today Kerala Malayalam

Gold Rate Today Kerala : കേരളത്തിൽ സ്വർണ വില വീണ്ടും കൂടി. ചൂടുപിടിച്ച് സ്വർണ വില കൂടി വരുന്നതായാണ് കുറച്ചു ദിവങ്ങളായി നമ്മൾ കണ്ടു വരുന്നത്. സ്വർണത്തിന്റെ ഇപ്പോഴുള്ള രാജ്യാന്തര വില, ഡോളർ – രൂപ എന്നിവയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് നമ്മുടെ കേരള സംസ്ഥാനത്ത് സ്വർണയുടെ വില സാധാരണയായി നിർണയിക്കാറുള്ളത്. കുറച്ചു ദിവസമായി സ്വർണത്തിന് വില കൂടി വരുന്നത് ഏവരെയും വളരെയധികം ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇന്ന് കേരളത്തിൽ സ്വർണ വില കൂടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്വർണ വില കുറഞ്ഞിരിന്നു. എന്നാൽ ഇന്ന് സ്വർണ വില കൂടിരിക്കുകയാണ് റിപോർട്ടുകൾ. സ്വർണത്തിന് വില കുറയും എന്ന പ്രതീക്ഷയിലാണ് മലയാളികൾ. 1 ഗ്രാം സ്വര്‍ണത്തിന് (ഏപ്രിൽ 11 ) ₹ 5,570 രൂപയും ഒരു പവൻ (8 ഗ്രാം) സ്വര്‍ണത്തിന് ₹ 44 ,560 രൂപയും ആണ്. കഴിഞ്ഞ ദിവസം (ഏപ്രിൽ 10 ) 1 ഗ്രാം സ്വര്‍ണത്തിന് ₹ 5540 രൂപയും ഒരു പവൻ (8 ഗ്രാം) സ്വര്‍ണത്തിന് ₹44,320 രൂപയും ആയിരുന്നു.

22 കാരറ്റ് സ്വർണ്ണത്തിന്റെ വില : 1 ഗ്രാം സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11 ) ₹ 5,570 രൂപ, ഇന്നലെ (ഏപ്രിൽ 10 ) ₹ 5540 രൂപ. വിലവ്യത്യാസം ₹ 30 രൂപ. ഒരു പവൻ (8 ഗ്രാം) സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11) ₹ 44 ,560 രൂപ, ഇന്നലെ (ഏപ്രിൽ 10 ) ₹ 44 ,320 രൂപ. വിലവ്യത്യാസം ₹ 240 രൂപ. 10 ഗ്രാം സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11 ) ₹ 55 ,700 രൂപ, ഇന്നലെ (ഏപ്രിൽ 10) ₹ 55 ,400 രൂപ. വിലവ്യത്യാസം ₹ 300 രൂപ. 100 ഗ്രാം സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11 ) ₹ 5,57 ,000 രൂപ, ഇന്നലെ (ഏപ്രിൽ 10 ) ₹ 5,54 ,000 രൂപ. വിലവ്യത്യാസം ₹ 3000 രൂപ.

24 കാരറ്റ് സ്വർണ്ണത്തിന്റെ വില : 1 ഗ്രാം സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11 ) ₹ 6076 രൂപ, ഇന്നലെ (ഏപ്രിൽ 10 ) ₹ 6043 രൂപ. വിലവ്യത്യാസം ₹ 33 രൂപ. ഒരു പവൻ (8 ഗ്രാം) സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11 ) ₹ 48,608 രൂപ, ഇന്നലെ (ഏപ്രിൽ 10 ) ₹ 48,344 രൂപ. വിലവ്യത്യാസം ₹ 264 രൂപ. 10 ഗ്രാം സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11 ) ₹ 60, 760 രൂപ, ഇന്നലെ (ഏപ്രിൽ 10 ) ₹ 60,430 രൂപ. വിലവ്യത്യാസം ₹ 330 രൂപ. 100 ഗ്രാം സ്വര്‍ണത്തിന് ഇന്ന് (ഏപ്രിൽ 11 ) ₹ 6,07 ,600 രൂപ, ഇന്നലെ (ഏപ്രിൽ 10 ) ₹ 6, 04, 700 രൂപ. വിലവ്യത്യാസം ₹ 3 ,300 രൂപ.

5/5 - (1 vote)