ആഴ്ച്ചയിൽ 3 വട്ടം ചെയ്യൂ.. വെറും മൂന്ന് തവണ ചെയ്‌താൽ മുടി തഴച്ചു വളരുന്ന മാജിക്‌ ഫോർമുല.!! | Get silk and thick hair Naturally

Get silk and thick hair Naturally in Malayalam : വെറും മൂന്ന് തവണ ഉപയോഗിച്ചത് കൊണ്ട് മാത്രം മുടി വളർത്താൻ കഴിയുമോ? അത്‌ കൊള്ളാമല്ലോ. എന്താ സംഭവം എന്നല്ലേ? അത്‌ അറിയാനായി താഴെ കാണുന്ന വീഡിയോ മുഴുവനായും കാണുക. നമ്മളിൽ പലരും നേരിടുന്ന വലിയ ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഈ മുടി കൊഴിച്ചിൽ അകറ്റാൻ, മുടിയിഴകൾ കട്ടി വയ്ക്കാൻ, തലയിലെ താരൻ ശല്യം മൂടോടെ പിഴുത് എറിയാൻ, മുടി പട്ട് പോലെ മൃദുലവും മിനുസ്സവുമാവാൻ,

തലയൊട്ടിയിലെ ചളി എല്ലാം പോയി അവിടത്തെ സുഷിരങ്ങൾ തുറക്കാൻ ഒക്കെ വളരെ സഹായകരമായ ഒരു മാജിക്‌ ഫോർമുല ആണ് വീഡിയോയിൽ കാണിച്ചിട്ട് ഉള്ളത്. അതിനായി തലേ ദിവസത്തെ കഞ്ഞി വെള്ളം എടുക്കുക. തലേ ദിവസത്തെ പുളിപ്പിച്ച കഞ്ഞി വെള്ളം ഇല്ല എങ്കിൽ അന്നേ ദിവസത്തെ കഞ്ഞി വെള്ളം എടുക്കാം. പക്ഷെ അത്‌ നന്നായി തണുത്തിരിക്കണം. ഇതിൽ ഉപ്പ് ഇട്ടിട്ട് ഉണ്ടാവരുത്. ഈ കഞ്ഞി വെള്ളത്തിലേക്ക് അലോവേര ജെൽ ചേർക്കുക.

Get silk and thick hair Naturally

ഏകദേശം ഒരു തണ്ട് അലോവേര മതിയാവും. അതിലെ മഞ്ഞക്കറ കളയണം. അത്‌ നമ്മുടെ ചർമ്മത്തിന് ദോഷമാണ്. ഈ മിക്സ്‌ നന്നായി അരിച്ചു പിഴിഞ്ഞ് എടുക്കുക. അതിന് ശേഷം പത്ത് മിനിറ്റ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം ഇതിനെ തണുത്ത വെള്ളത്തിൽ കഴുകി കളയണം. ആഴ്ചയിൽ മൂന്നേ മൂന്നു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ വ്യത്യാസം അനുഭവപ്പെടാൻ തുടങ്ങും. ഈ മിക്സ്‌ ഉണ്ടാക്കുന്ന വിധവും ഉപയോഗിക്കേണ്ട വിധവും

വിശദമായി ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit : LONG HAIR VIDEO & TIPS roopa Sarathbabu