മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല ഇങ്ങനെ ചെയ്‌താൽ.. ഇത്രയും കാലം അറിയാതെ പോയല്ലോ! | Get rid of spiders and webs

വീടുകളിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചിലന്തിവലയും മാറാലയും ഒക്കെ വീടിന്റെ സൈഡിലൂടെ വരുന്നത് എന്നുള്ളത്. അപ്പോ അതൊക്കെ മാറ്റി വീട് വൃത്തിയായി സൂക്ഷിക്കാൻ ഉള്ള കൊറച്ചു ടിപ്സ് കളെ കുറിച്ച് നോക്കാം. അതിനായി ആദ്യം ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് സോഡാ പൊടി ഇട്ടു കൊടുക്കുക. വീട്ടിൽ എത്രത്തോളം ചിലന്തിവലയും മാറാലയും ഉണ്ട് എന്നുള്ള അതിനനു

സരിച്ച് വേണം സോഡാപ്പൊടി എടുക്കുവാൻ. ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടു ക്കുക. എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ഒരു സാധാരണ വസ്തുവാണ് മോപ്പ്. മാറാലയും ഒക്കെ തൂക്കാൻ ആയി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഇത്. ഇതു കൊണ്ടു വളരെ വൃത്തി യായിട്ട് മാറാലയും ചിലന്തിവലയും ഒക്കെ തൂത്തു അതിനുശേഷം നമ്മൾ നേരത്തെ തയ്യാറാക്കി

വെച്ചലായനി അവിടെയൊക്കെ ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക. ട്രൈ ചെയ്ത് കഴിഞ്ഞ് രണ്ടു മിനിറ്റി നുള്ളിൽ തന്നെ മാറാലയും അവിടെയുള അണുക്കളും ഒക്കെ നശിച്ചു പോകുന്നതാണ്. ഇനി സോഡാ പ്പൊടി ഇല്ലാത്ത വീടുകളിൽ പുൽതൈലം വെള്ളത്തിൽ മിക്സ് ചെയ്തും ഈ രീതിയിൽ സ്പ്രേ ചെയ്യാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈ രീതി ചെയ്യുന്നതിനോടൊപ്പം തന്നെ മാറാലയും

ചിലന്തിയും ഒക്കെ കൂടുന്ന സ്ഥലത്ത് നാരങ്ങയുടെ തൊണ്ട് വയ്ക്കുകയാണെങ്കിലും ഇവയെ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. സ്ഥിരമായിട്ട് ഈ രീതികളൊക്കെ ചെയ്തു നോക്കുകയാ ണെങ്കിൽ അവ വരുന്നതിൽ നിന്നും പൂർണ്ണമായും തടയാവുന്നതാണ്. ചിലന്തി യുടെയും മാർ ആരുടെയും ശല്യങ്ങൾ ബുദ്ധിമുട്ടുന്നവർ ഉടനെതന്നെ ഈ ടിപ്പ് പ്രയോഗിച്ചു നോക്കുമല്ലോ. Video Credits : Grandmother Tips