ഈ ഒരു സാധനം മതി എലിയെ ഈസിയായി തുരത്താൻ! ഇനി എലിയും കൊതുകും വീടിൻ്റെ പരിസരത്തു വരില്ല!! | Get Rid of Rats and Mosquitoes tips
Get Rid of Rats and Mosquitoes tips: നമ്മുടെ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവുകളടങ്ങുന്ന ചില ടിപ്സുകളാണ് നമ്മൾ പരിചയപ്പെടുന്നത്. ചില സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കൂടി പറഞ്ഞ് തരുന്ന ഈ ടിപ്‌സുകൾ എന്താണെന്ന് നോക്കാം. കേരളീയ സംസ്കാരത്തോട് ഇണങ്ങിച്ചേരുന്ന ഒരു വിഭവമാണ് പപ്പടം. പപ്പടം ഇല്ലാത്ത സദ്യയെ കുറിച്ച് നമുക്ക് ആലോചിക്കാൻ കൂടി വയ്യ. പപ്പടം നമ്മൾ ചൂടായ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടും ഉപയോഗിക്കാറുണ്ട്.
ഒട്ടേറെ വീട്ടമ്മമാർ നേരിടുന്നൊരു പ്രശ്നമാണ് ബാക്കി വരുന്ന പൊട്ടിച്ച പപ്പടം എന്ത് ചെയ്യണം എന്നുള്ളത്. അതിനായി ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. ആദ്യം രണ്ട് കവർ പൊട്ടിച്ച പപ്പടം എടുത്തിട്ടുണ്ട്. ശേഷം വായു കടക്കാത്ത ഒരു കണ്ടൈനർ എടുത്ത് ആദ്യത്തെ പാക്ക് പപ്പടം വച്ച് കൊടുക്കുക. ശേഷം അതിന്റെ മുകളിലായി ഒരു ടീസ്പൂൺ ഉലുവ കൂടെ ചേർത്ത് കൊടുക്കാം. ശേഷം അടുത്ത പാക്കറ്റ് പപ്പടം കൂടെ വച്ച് കൊടുത്ത് കണ്ടൈനർ അടച്ച് വയ്ക്കാം.
ഒട്ടും വായു കടക്കാത്ത രീതിയിൽ അടച്ചുറപ്പുള്ള കണ്ടൈനർ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പപ്പടം ഈ രീതിയിൽ വച്ച് കഴിഞ്ഞാൽ അതിന്റെ രുചി ഒട്ടും തന്നെ കുറയാതെ നമുക്ക് മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്. എലി, പല്ലി, പാറ്റ, കൊതുക് പോലുള്ള ജീവികളെല്ലാം പലപ്പോഴും നമുക്ക് ശല്യമായി മാറാറുണ്ട്. മാത്രമല്ല ഇവയെല്ലാം രോഗങ്ങൾ വരുത്തുന്നവ കൂടിയാണ്. എന്നാൽ എലി ശല്യം വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.
വീടിനുള്ളിൽ കടന്നാൽ വീടിനകത്തെ സകല വസ്തുക്കളും നശിപ്പിക്കും. മാത്രമല്ല കൃഷിയിടങ്ങളിലെ വിളകൾ നശിപ്പിക്കുകയും എന്തിന് വാഹനങ്ങളിൽ വരെയും ഇവ ശല്യമുണ്ടാക്കാറുണ്ട്. എലിയെ തുരത്താൻ നമ്മൾ എന്തൊക്കെ ചെയ്ത് നോക്കിയാലും അവ തിരിച്ചു വരാറാണ് പതിവ്. എലിയെയും മറ്റു പ്രാണികളെയും ഒഴിവാക്കാനുള്ള ഒരു ടിപ്പ് പരിചയപ്പെടാം. അതിനായി ഒരു ഇടികല്ലിലേക്ക് പത്തല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കാം. ശേഷം ഇത് നന്നായൊന്ന് ചതച്ചെടുക്കാം. നിങ്ങൾക്കും സഹായകമായ ഈ ടിപ്പുകൾ പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ…