
ഇങ്ങനെ ഒരുതവണ ചെയ്താൽ പാറ്റകൾ നിങ്ങളുടെ വീടിന്റെ പറമ്പിൽ പോലും വരില്ല! കണ്ടം വഴി ഓടും.!! | Get Rid of Cockroach Tips
മിക്ക വീടുകളിലും ഒരു കാലഘട്ടം ആകുമ്പോൾ നിറയെ പാറ്റ പല്ലി എന്നിവയുടെ അമിതമായ കടന്നുവരവ് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം. ആരോഗ്യകരമായി പോലും നമ്മെ ബാധിക്കുന്ന ഇത്തരം ജീവികളെ ഭക്ഷണപദാർത്ഥങ്ങളുടെ പരിസരത്തുനിന്നും പാത്രങ്ങളുടെ അരികിൽ നിന്നുമൊക്കെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.
പാത്രങ്ങളിലും ഭക്ഷണപദാർത്ഥം കയറിയിറ ങ്ങുന്നത് മാരക രോഗങ്ങൾ പോലും വിളിച്ചു വരുത്തിയേക്കാം. ഈ സാഹചര്യത്തിൽ എങ്ങനെ വീടുകളിൽനിന്ന് പാറ്റയെ തുരത്താൻ എന്നാണ് ഇന്ന് നോക്കുന്നത്. വളരെ എളുപ്പത്തിൽ യാതൊരു ചെലവുമില്ലാതെ തന്നെ ഇത് എല്ലാവർക്കും വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രം എടുക്കുകയാണ്. ഉപയോഗശൂന്യമായി
വലിച്ചെറിഞ്ഞ പാത്രം ആണ് ഇതിന് അനുയോജ്യം. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ട് ശേഷം കുറച്ച് ചൂടുവെള്ളം നന്നായി ഒഴിച്ച് മിക്സ് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബോറിക് ആസിഡ് ചേർത്തുകൊടുക്കാം. എല്ലാ കടകളിലും ലഭ്യമാകുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഇത് വാങ്ങി എടുക്കുവാൻ സാധിക്കും. പഞ്ചസാരയും വെള്ളവും ബോറിക് ആസിഡ് കൂടി
നന്നായി മിക്സ് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഏക പൊളിച്ചെടുക്കാം ഇത് കടന്നു വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒക്കെ ചെയ്തു കൊടുക്കുന്നത് പിന്നീട് അത് വരാതെ ഇരിക്കുന്നതിന് കാരണമാകും. ഷുഗർ ഇതിൽ ചേർത്തു കൊടുത്തിരിക്കുന്നത് പാറ്റയെയും മറ്റും ആകർഷിക്കുന്നതിന് വേണ്ടിയിട്ടാണ്. Get rid of cockroach tips.. Video Credits : PATHOOS KITCHEN