എത്ര നാളായി ഗ്യാസ് ഉപയോഗിക്കുന്നു, പക്ഷെ ഈ രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ ഈശ്വരാ.!! | Gas stove cleaning tips malayalam
Gas stove cleaning tips malayalam : എത്ര നാളായി ഗ്യാസ് ഉപയോഗിക്കുന്നു, പക്ഷെ ഈ രഹസ്യം അറിഞ്ഞില്ലല്ലോ.! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഏവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. ഇതുപോലുള്ള സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾ നഷ്ടം ആയിരിക്കും. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം;
എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി ടിപ്പുകൾ എന്ന് നമുക്ക് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് മഴക്കാലമായതിനാൽ വറ്റൽമുളകും മറ്റും പെട്ടെന്ന് പൂത്തു പോകുവാൻ സാധ്യത കൂടുതലാണ്. വറ്റൽമുളക് പൂത്തു പോകാതിരിക്കാൻ വെയിലത്ത് വെക്കുകയാണ് സാധാരണ നമ്മൾ ചെയ്യാറുള്ളത്.
എന്നാൽ മഴയായതിനാൽ അതും ചെയ്യാൻ പറ്റുകയില്ല. ഇങ്ങനെ വരുമ്പോൾ ചെയ്യാനുള്ള ഒരു സൂത്രവിദ്യ ആണ് ഇവിടെ ആദ്യം പറഞ്ഞു തരുന്നത്. നമ്മുടെ വീടുകളിൽ ഇപ്പോഴും ഉപയോഗിക്കുന്ന ഒന്നായിരിക്കും പല്ലു തേക്കാനുള്ള പേസ്റ്റ്. ഈ പേസ്റ്റുകൊണ്ടുള്ള പല ഉപയോഗങ്ങളും നിങ്ങൾക്ക് അറിയാവുന്നതാകും. നമ്മുടെ വീടുകളിലെ ഗ്യാസ് അടുപ്പ് വൃത്തിയാക്കാനും ഈ പേസ്റ്റ് അടിപൊളിയാണ്.
അത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നറിയാമോ.? ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. Video credit: PRARTHANA’S WORLD