
ഇതൊരു തുള്ളി മതി എത്ര കത്താത്ത ഗ്യാസ് സ്റ്റൗ ഇനി ആളിക്കത്തും.. ഇത് നിങ്ങളെ ഞെട്ടിക്കും; 100% ഉറപ്പ്.!! | Gas stove cleaning tips
Gas stove cleaning tips malayalam
Gas stove cleaning tips malayalam : ഈ ഒരു പ്രോഡക്റ്റ് വീട്ടിലുണ്ടെങ്കിൽ നമുക്ക് ഒരുപാട് കാശും സമയവും ലാഭിക്കാം. ഇതുകൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്. WD-40 എന്ന ഒരു പ്രോഡക്റ്റിനെ കുറിച്ചു കേട്ടിട്ടുണ്ടോ. ഇതൊരു മൾട്ടി പർപസ് സൊല്യൂഷൻ ആണ്. തുരുമ്പ് കളയാൻ ബെസ്റ്റ് ആണ് ഈ പ്രോഡക്റ്റ്. ഇതുകൊണ്ട് നമുക്ക് വീട്ടിൽ ചെയ്യാവുന്ന കുറച്ചു ഹാക്‌സ് നോക്കാം.
സ്റ്റവിൽ നിന്ന് ശരിക്ക് ഫ്ലയിം വരുന്നില്ലെങ്കിൽ ഈ സൊല്യൂഷൻ ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അതിന്റെ ബാണറിൽ ഒന്ന് സ്പ്രൈ ചെയ്ത് രണ്ട് മിനിറ്റ് വെയിറ്റ് ചെയ്ത ശേഷം ടിഷ്യു പേപ്പർ യൂസ് ചെയ്ത് ക്ലീൻ ചെയ്യുക. ഫുൾ ഫ്ളൈമിൽ കത്തിക്കോളും. ഇനി സ്റ്റവിന്റെ ലൈറ്റ്റിനാണ് പ്രോബ്ലം എങ്കിൽ അതിന്റെ ഫ്‌ളൈയിം വരുന്ന ഭാഗത്ത് സ്പ്രൈ ചെയ്താൽ മതി. വാതിൽ, ജനൽ, ഗേറ്റ് ഇവ അടക്കാനും തുറക്കണം ബുദ്ധിമുട്ടാണെങ്കിൽ

അവയുടെ വിചാഗിരിയിൽ അടിച്ചു കൊടുത്താൽ സുഖമായി തുറക്കുകയും അടക്കുകയും ചെയ്യാം. ഫെവിക്വിക്, സൂപ്പർ ഗ്ലു എന്നിവ കയ്യിൽ ആയാൽ അത് എളുപ്പത്തിൽ പോവാൻ ഈ സൊല്യൂഷൻ സ്പ്രേ ചെയ്തിട്ട് ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. സൈക്കിൾ ചെയിൻ സ്മൂത്ത് ആക്കി സ്പീഡിൽ ഓടിക്കാൻ ചെയിനിൽ സ്പ്രേ ചെയ്താൽ മതി. കട്ടിങ് പ്ലയെറിന്റെയും കത്രികയുടെയും ഒക്കെ മുറുക്കം ഇല്ലാതാക്കാനും ഇത് ഉപകരിക്കും.
അതുപോലെ തന്നെ ബാഗിന്റെയും ജീൻസിന്റെയും സിപ് മുറുക്കം ഇത് ഉപയോഗിച്ച് മാറ്റാം. കുട്ടികളുള്ള വീടാണ് നിങ്ങളുടേതെങ്കിൽ വീടിന്റെ മതിൽ മുഴുവനും ക്രയോൺ സ്കെച്ച് എന്നിവയുടെ മാർക്ക് ഉണ്ടാവും അത് മായിക്കാനും ഇതു ബെസ്റ്റ് ആണ്. ഒരുപാട് ഉപയോഗങ്ങളുള്ള ഒരു പ്രോഡക്റ്റ് ആണിത്. ഇതിന്റെ ഒരു ചെറിയ ബോട്ടിലിന് വെറും 80 രൂപയെ ഉള്ളു. എല്ലാ വീട്ടിലും ഉണ്ടാവേണ്ട ഒന്നുകൂടി ആണിത്. കൂടുതൽ വിവരങ്ങൾക്ക് video കാണൂ.. Video Credit : Ansi’s Vlog