വെളുത്തുള്ളി അല്ലി കൊണ്ട് ഇങ്ങനെ ചെയ്താൽ ബാത്‌റൂമിലെ ആ വലിയ പ്രശ്നം ഒറ്റ സെക്കൻഡിൽ മാറി കിട്ടും.!! | Garlic use for closet

വെളുത്തുള്ളിയല്ലി കൊണ്ട് നമുക്ക് വീടുകളിൽ ഉപയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകൾ കുറിച്ച് പരിചയപ്പെടാം. ബാത്റൂമിലെ മണം മാറുവാനായി പുറത്തുനിന്നും പലതരത്തിലുള്ള വസ്തുക്കൾ മേടിച്ചു വയ്ക്കുന്ന വരാണ് നമ്മൾ. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന വെളുത്തുള്ളിയുടെ അല്ലി കൊണ്ട് ഇവ പരിഹരി ക്കാമെന്ന് എത്രപേർക്കറിയാം.

അതിനായിട്ട് കുറച്ച് വെളുത്തുള്ളി അല്ലി ചെറുതായി ഒന്ന് തൊലികളഞ്ഞ എടുത്തതി നുശേഷം ചെറുതായി ഒന്നു ചവച്ച് എടുത്തിട്ട് രാത്രിയിൽ ബാത്റൂമിലെ ഉപയോഗശേഷം ടോയ്‌ലറ്റിന് ഉള്ളിലേക്ക് ഇട്ടു കൊടുക്കുക യാണെങ്കിൽ ബാത്റൂമിലെ വൃത്തികെട്ട സ്മെൽ എല്ലാം മാറുന്നതായി കാണാം. അടുത്തതായി നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഡോറുകൾ തുറക്കു മ്പോഴും അടക്കുമ്പോഴും ചെറിയ ഒരു സൗണ്ട് കേൾക്കുന്നു ഉണ്ടായിരിക്കുമല്ലോ.

ഇവ ഒഴിവാക്കാനായി ബോർഡിന്റെ വില ഗിരിയിൽ കുറച്ചു പൗഡറോ അല്ലെങ്കിൽ കുറച്ചു വെളിച്ചെണ്ണയോ തൂത്താൽ മതിയാകും. അടുത്തതായി സൂചിയോ പിന്നെ എടുത്തിട്ട് അതിലേക്ക് കത്തിച്ചുവെച്ചു മുകളിലേക്കും താഴേക്കും ഒരു മൂന്നു തൊട്ട് 4 മിനിറ്റ് വരെ ഉരച്ച് കൊടുക്കുകയാണെങ്കിൽ കത്തി കത്രിക മുതലായവയ്ക്ക് നല്ല മൂർച്ച ഉണ്ടാകുന്ന തായി കാണാം. മീൻ വെട്ടുന്ന കത്രികയും നമുക്ക് ഈ രീതിയിൽ മൂർച്ച

കൂട്ടി എടുക്കാവുന്നതാണ്. കേൾക്കു മ്പോൾ വളരെ സിമ്പിളായി തോന്നുമെങ്കിലും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കി ആണെങ്കിൽ നല്ല മൂർച്ച ഉണ്ടാകുന്നതായി നിങ്ങൾക്ക് കാണാവുന്നതാണ്. എല്ലാ ഭാഗത്തും സൂചി ചെല്ലുന്നതു പോലെ ഉരച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മുകളിൽ പറഞ്ഞ ടിപ്പുകൾ വീടുകളിൽ പ്രയോഗിച്ചു നോക്കുമല്ലോ. Garlic use for closet.. Video Credts : Grandmother Tips