ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!! ആരും അറിയാതെ പോകരുതേ..

ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ആരും അറിയാതെ പോകരുതേ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഡബിൾഡോർ ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ്. ഇന്ന് അടുക്കളയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഉപകരണമേതെന്ന് വീട്ടമ്മമ്മാരോട് നിങ്ങൾ ചോദിച്ചാൽ അവർ പറയുന്നത് റഫ്രിജറേറ്റർ അല്ലെങ്കിൽ ഫ്രിഡ്‌ജ്‌ എന്നായിരിക്കും.

ഇന്ന് വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഫ്രിഡ്‌ജ്‌. അപ്പോൾ എന്തൊക്കെയാണ് റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കിയാലോ.? നമ്മൾ ഒരു പുതിയ റഫ്രിജറേറ്റർ വാങ്ങുമ്പോഴായാലും അല്ലെങ്കിൽ റഫ്രിജറേറ്റർ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോഴായാലും കൊണ്ടുവന്നു വെച്ച അപ്പോൾ തന്നെ നമ്മൾ റഫ്രിജറേറ്റർ ഓൺ ആക്കികൊണ്ട് ഉപയോഗിക്കുവാൻ പാടുള്ളതല്ല.

നമ്മൾ വണ്ടികളിൽ റഫ്രിജറേറ്റർ കയറ്റുമ്പോളും ഇറക്കുമ്പോഴും ചരിച്ചു പിടിച്ചിട്ടായിരിക്കും റഫ്രിജറേറ്റർ എടുക്കുക. അതുകൊണ്ടു തന്നെ കംപ്രസറിനുള്ളിലെ ഓയിൽ എല്ലാം ലെവൽ ആകാതെയായിരിക്കും ഇരിക്കുന്നുണ്ടാകുക. ഇത് ലെവൽ അകാൻ വേണ്ടിയാണ് നമ്മൾ രണ്ടുമണിക്കൂറിനുശഷം മാത്രമേ ഫ്രിഡ്‌ജ്‌ ഓൺ ആക്കാൻ പാടുകയുള്ളൂ എന്ന് പറയുന്നത്. പുതിയ ഫ്രിഡ്‌ജ്‌ വാങ്ങുമ്പോൾ അതിന്റെ അടിയിലുള്ള തെർമോകോൾ എന്താണ് ചെയ്യാറുള്ളത്.?

ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. നിങ്ങൾ തീർച്ചയായും വീഡിയോ മുഴുവനായി കണ്ടിരിക്കുന്നത് വളരെ നല്ലതാണ്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. നിങ്ങൾക്ക് വീഡിയോ ഉപകാരപ്രദമാണെന്ന് തോന്നുക ആണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കും പങ്കുവെക്കാൻ മറക്കരുത്. Video credit: Home ConnecT

Rate this post