Fridge Door Cleaning Tip : ഈ ഒരു സൂത്രം ചെയ്താൽ മതി! ഫ്രിഡ്ജ് വൃത്തിയാക്കാൻ ഇനി എന്തെളുപ്പം! ഡോർ സൈഡിലെ കറുത്ത പാടുകൾ, അഴുക്ക് കളയാൻ ഇങ്ങനെ ചെയ്താൽ മതി; ഇനി 5 മിനിറ്റിൽ ഫ്രിഡ്ജിന്റ ഡോറിലെ ഏത് ചെളിയും കളയാം! നമ്മുടെ വീടുകളിലെ ഫ്രിഡ്ജ് കളിൽ സാധാരണയായി ഡോറിന്റെ സൈഡിൽ ഒക്കെ ചെളികൾ അടിഞ്ഞുകൂടുന്നത് കാണാമല്ലോ. അങ്ങനെ അടിച്ച കൂടുന്ന അഴുക്കുകൾ എങ്ങനെ കളയാം എന്ന് നോക്കാം.
ആദ്യമായിട്ട് ഒരു കപ്പിൽ കുറച്ചു വെള്ളം എടുത്തു വയ്ക്കുക. അതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് കൊടുക്കുക. ഒരു അര ടീസ്പൂൺ ഉപ്പും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. എന്നിട്ട് ഒരു തുണി എടുത്ത് വെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞ് അതിനുശേഷം സാവധാനം ആ തുണി കൊണ്ട് ചെളിയുള്ള വശത്തേക്ക് ഉരച്ച് കൊടുക്കുക. ഒരുപാട് പഴക്കമുള്ള ഫ്രിഡ്ജ് ആണെങ്കിൽ അധികം
ബലം പ്രയോഗിക്കാതെ പതുക്കെ ഉരച്ച് കൊടുക്കുകയാണെങ്കിൽ ചെളികളെല്ലാം പോകുന്നതായി കാണാം. മാത്രമല്ല ഫ്രിഡ്ജിനുള്ളിൽ പാറ്റകൾ കയറുന്നത് തടയാൻ ആയി നമ്മൾ ഒരു ജെല്ല് അവിടെ വയ്ക്കുന്നത് ആണല്ലോ. ഉപയോഗശേഷം ജെല്ല് എടുത്ത് മാറ്റുമ്പോൾ അവടെ ജെലിന്റെ ഒരു കറയും പാടും വരുന്നതായി കാണാം. അപ്പോൾ ഇങ്ങനെയുണ്ടാകുന്ന കരയും കളയുന്നതിന് ഈ രീതി പ്രയോഗിക്കാവുന്നതാണ്.
മാത്രവുമല്ല നമ്മൾ ഫ്രിഡ്ജിന് അകത്ത് വയ്ക്കുന്ന സാധനങ്ങൾക്ക് മേൽ കവർ കൊണ്ടു ചുറ്റി ഇട്ടു വയ്ക്കുന്നതാണ് നല്ലത്. നേരിട്ട് സാധനങ്ങളും ഇതിനകത്തേക്ക് വെക്കുമ്പോൾ കറയും പ്രാണികളും ഒക്കെ കയറാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ഫ്രിഡ്ജ് ചെളി ആകുന്നതായി കാണുന്നു. ഈ രീതി പ്രയോഗിക്കുമ്പോൾ ബ്രഷ് കൊണ്ടോ മറ്റ് സ്ക്രബറുകൾ ഒന്നും ഉപയോഗിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. Video Credits : Grandmother Tips