ഇതൊന്ന് ഓഫ് ചെയ്തേക്ക് ഇനി ഫോൺ ഹാങ്ങ് ആവില്ല! 😳 ഫോണിന്റെ സെറ്റിങ്സിൽ ഇതൊന്ന് ഓഫ് ചെയ്‌താൽ മതി.!! 😳👌

നമ്മുടെ എല്ലാ മൊബൈൽ ഫോൺ ഇടയ്ക്ക് ഹാങ്ങ് ആവാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് ഫോണിൽ ഓവർലോഡ് ആയി ആപ്ലിക്കേഷനുകൾ വരുമ്പോഴാണ്. ഫോണിലെ സെറ്റിംഗ്സിൽ ചെറിയൊരു മാറ്റം വരുത്തി കഴിഞ്ഞാൽ ഒരു പരിധി വരെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. ഇതിനായി ആദ്യം ചെയ്യേണ്ടത് മൊബൈൽ ഫോണിൽ സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക. അപ്പോൾ എബൗട്ട് ഫോൺ എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും.

അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ബിൽഡ് നമ്പർ എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും; അത് ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു ഡെവലപ്പർ ഓപ്ഷൻ കാണിക്കും, അത് ക്ലിക്ക് ചെയ്യുക. സെറ്റിംഗ്സിൽ ഓഫ് കിടക്കുന്നത് ഓൺ ആക്കി മാറ്റുക. ശേഷം സ്ക്രോൾ ചെയ്ത് താഴോട്ട് വരുമ്പോൾ വിൻഡോ ആനിമേഷൻ സ്കെയിൽ എന്നൊരു ഓപ്ഷൻ കാണാം. അത് ഓഫ് ചെയ്തിടുക. ഇതു പോലെ തന്നെയുള്ള മുഴുവൻ ആനിമേഷൻ സ്കെയിലുകളും ക്ലിക്ക് ചെയ്ത് ഓഫാക്കുക.

സാധാരണയായി ഫോണിലെ ഒരു ആപ്ലിക്കേഷൻ ഓപ്പൺ ആയി വരാൻ 4 സെക്കൻഡ് വരെ സമയമെടുക്കും. മേൽപ്പറഞ്ഞ ആപ്ലിക്കേഷനുകൾ നമ്മൾ ഓഫാക്കി ഇടുകയാണെങ്കിൽ 0.2 സെക്കൻഡ് സമയം മാത്രമേ വേണ്ടി വരൂ. ഇങ്ങനെ ചെയ്താൽ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഓപ്പൺ ആക്കിയാലും ഓവർലോഡ് എന്ന പ്രശ്നം വരികയില്ല. അപ്പോൾ നമ്മുടെ ഫോൺ കുറച്ചുകൂടി സ്മൂത്തായി വർക്ക് ചെയ്യും. മേൽപ്പറഞ്ഞ സ്കെയിലുകൾ ഓഫാക്കി

ഇടുന്നതുകൊണ്ട് ഫോണിന് പ്രത്യേകിച്ച് ഒരു തകരാറും സംഭവിക്കില്ല. ഫോണിലെ എല്ലാ ഫങ്ക്ഷൻസ് സ്മൂത്തായി തന്നെ നടക്കും. ഫോൺ ഹാങ് ആവുന്നവർ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ ഐഡിയ അറിയാമെങ്കിൽ കമെന്റ് ചെയ്യൂ കൂട്ടുക്കാരെ.. Video credit: Tech friend Malayalam

Rate this post