ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്‌താൽ മീൻ വറുക്കാൻ ഇനി എണ്ണ ആവശ്യം വരില്ല.. പിന്നെ നിങ്ങൾ വിടൂല.!! | Fish Fry Tips and Recipe

മീൻ വിഭവങ്ങൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലതരത്തിലുള്ള മീനുകൾ വാങ്ങുകയും പലരീതികളിൽ കറി വയ്ക്കുകയും വറുത്തതും കഴിക്കുന്ന വരാണ് നമ്മളിൽ പലരും. മീൻ വറക്ക് വാനായി സാധാരണ എണ്ണയാണ് ഉപയോഗി ക്കുന്നതെങ്കിലും വെള്ളത്തിൽ മീൻ വറക്കുന്ന തിനെ കുറിച്ച് കേട്ടിട്ടുണ്ടോ.

അത്ഭുതപ്പെടേണ്ട ആ ഒരു രീതിയെക്കുറിച്ച് അറിയാം. അതിനായിട്ട് മീൻ വാങ്ങി വെട്ടി നല്ലതുപോലെ ക്ലീൻ ചെയ്തു എടുത്തതിനുശേഷം അടുത്തടുത്തായി വരഞ്ഞു കൊടുത്തു മാറ്റി വയ്ക്കുക. മീൻ വറുക്കാനുള്ള മസാല ക്കായി ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ കുരുമുളക് കാൽ ടീസ്പൂൺ മഞ്ഞപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവും കൂടി ഒഴിച്ച് മിക്സിയുടെ

ജാറിൽ നന്നായി അരച്ചെടുക്കുക. ശേഷം വരഞ്ഞു വച്ചിട്ടുള്ള മീനിലേക്ക് ഇവ നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഇവ ഒരു 10 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക. അടുത്ത തായി ഒരു ചിനി ചട്ടിയിലേക്ക് കെട്ടിലിൽ തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുത്ത തിനുശേഷം മത്തിയുടെ നെയ് ചേർത്ത് കൊടുത്ത് നല്ലതുപോലെ അലിയി ച്ചെടുക്കുക. വെള്ളം വറ്റി വന്നതിനുശേഷം മീൻ

അതിലേക്ക് ഇട്ടു കൊടുക്കുക. മത്തിയുടെ നെയ്യിൽ ധാരാളം ഒമേഗ ത്രീ അടങ്ങിയിട്ടുണ്ട്. മീൻ ഒരു വശം വെന്തു കഴിയുമ്പോഴേക്കും തിരിച്ചിട്ടും വേവിച്ചെടുക്കുക. ഈ രീതി യിലൂടെ വറക്കുകയാണെങ്കിൽ ഓയിൽ ഇന്റെ ഉപയോഗം കുറയ്ക്കാൻ സാധി ക്കുന്നതാണ്. Video Credits : Adhialee’s kitchen